ഐ‌ഐ‌ഐസി നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി സെപ്റ്റംബർ 17
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐ‌ഐ‌ഐസി നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി സെപ്റ്റംബർ 17

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 11:58 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം :  ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്‌ഷന്‍ (ഐഐഐസി) നൈപുണ്യവികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജീരിയല്‍, സൂപ്പര്‍വൈസറി, ടെക്‌നീഷ്യന്‍ എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് കോഴ്സുകള്‍. സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പിന്റെ കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലൻസി(KASE)നു കീഴിലുള്ള ഐഐഐസിയിലെ 41 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള വിവിധ കോഴ്സുകളിലേക്കു സെപ്റ്റംബര്‍ 17 വരെ അപേക്ഷിക്കാം.

താമസിച്ചുപഠിക്കാൻ ഹോസ്റ്റൽ, ക്യാൻ്റീൻ സൗകര്യങ്ങളും ഉണ്ട്.

മാനേജീരിയല്‍: പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്‌ഷന്‍ മാനേജ്‌മെന്റ് (ഒരുവർഷം, യോഗ്യത ബി.ടെക്/ ബി.ഇ. സിവില്‍/ബി.ആര്‍ക്), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റ് (ഒരുവർഷം, യോഗ്യത ബി.ടെക്/ബി.ഇ. സിവില്‍/ബി.ആര്‍ക്), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്‌ഷന്‍ (ഒരുവർഷം, യോഗ്യത ബി.ടെക്/ബി.ഇ. സിവില്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ റോഡ് കണ്‍സ്ട്രക്‌ഷന്‍ മാനേജ്‌മെന്റ് (ഒരുവർഷം, യോഗ്യത ബി.ടെക്/ബി.ഇ. സിവില്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ പ്രോജക്റ്റ് മാനേജ്‌മെന്റ് (ഒരുവർഷം, യോഗ്യത ബി.ടെക്/ബി.ഇ. സിവില്‍/ബി.ആര്‍ക്), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനീയറിങ് (ഒരുവർഷം, യോഗ്യത ബി.ടെക്/ബി.ഇ. ഏത് ബ്രാഞ്ചും/ബിഎസ്‌സി ഫിസിക്‌സ് അല്ലെങ്കില്‍ കെമിസ്ട്രി), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംഇപി സിസ്റ്റംസ് ആന്‍ഡ് മാനേജ്‌മെന്റ് (ഒരുവർഷം, യോഗ്യത ബി.ടെക്/ബി.ഇ., എം.ഇ./ഇ.ഇ.ഇ/പി.ഇ.)

സൂപ്പര്‍വൈസറി: അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (6 മാസം, യോഗ്യത ഏതെങ്കിലും സയന്‍സ് ബിരുദം/ബി.ടെക് സിവില്‍/ബി.ഇ. സിവില്‍/ഡിപ്ലോമ സിവില്‍/ബി.എ. ജിയോഗ്രഫി), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (ഒരുവർഷം, യോഗ്യത പ്ലസ് റ്റു), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ് (6 മാസം, യോഗ്യത ബി.ടെക്/ബി.ഇ. സിവില്‍/ബി.ആര്‍ക്)

ടെക്‌നീഷ്യന്‍: അസിസ്റ്റന്റ് പ്ലംബര്‍ ജനറല്‍ – ലെവല്‍ 3 (41 ദിവസം, യോഗ്യത അഞ്ചാം ക്ലാസ് പാസ്), ഡ്രോട്ട്‌സ്‌പേവ്‌സണ്‍ സിവില്‍ വര്‍ക്‌സ് – ലെവല്‍ 4 (77 ദിവസം, യോഗ്യത എസ്എസ്എല്‍സി), ഹൗസ്‌കീപ്പിങ് ട്രെയിനീ -ലെവല്‍ 3 (57 ദിവസം, യോഗ്യത പത്താം ക്ലാസ്/ഐറ്റിഐ), അസിസ്റ്റന്റ് ഇലക്ട്രീഷന്‍ – ലെവല്‍ 3 (65 ദിവസം, യോഗ്യത അഞ്ചാം ക്ലാസും പ്രസക്ത മേഖലയില്‍ 3 വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എട്ടാം ക്ലാസും പ്രസക്ത മേഖലയില്‍ ഒരുവർഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എട്ടാം ക്ലാസും 2 വര്‍ഷം ഐറ്റിഐയും), കണ്‍സ്ട്രക്‌ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്‌നീഷ്യന്‍ – ലെവല്‍ 4 (67 ദിവസം, യോഗ്യത എട്ടാം ക്ലാസും ഐറ്റിഐ 2 വര്‍ഷവും ഇതേ തൊഴിലില്‍ 2 വര്‍ഷം പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ പത്താം ക്ലാസും ഇതേ തൊഴിലില്‍ 2 വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍എസ്‌ക്യുഎഫ് ലെവല്‍ 3 സര്‍ട്ടിഫിക്കറ്റും ഇതേ തൊഴിലില്‍ 2 വര്‍ഷം പ്രവൃത്തിപരിചയവും)

വിശദമായ വിജ്ഞാപനവും കൂടുതല്‍ വിവരങ്ങളും: www.iiic.ac.in. സംശയങ്ങൾക്ക്: 8078980000

Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies