ഇന്ത്യൻ കുതിപ്പ് തടഞ്ഞ് ലങ്ക; ലക്ഷ്യം 174; രോഹിതിന് അർദ്ധ സെഞ്ച്വറി
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യൻ കുതിപ്പ് തടഞ്ഞ് ലങ്ക; ലക്ഷ്യം 174; രോഹിതിന് അർദ്ധ സെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 09:40 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : ഇന്ത്യയെ 170ൽ പിടിച്ചുകെട്ടുമെന്ന പദ്ധതിയിൽ വിജയിച്ച് ലങ്ക. നിശ്ചിത 20 ഓവറുകളിൽ 8 വിക്കറ്റിന് 173 റൺസാണ് ഇന്ത്യയ്‌ക്ക് നേടാനായത്. 41 പന്തിൽ 4 സിക്‌സറു കളും 5 ഫോറുമടക്കം 71 റൺസ് നേടി രോഹിത് നടത്തിയ മികച്ച ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് തുണയായത്.

മുൻനിരയുടെ തകർച്ചയ്‌ക്ക് ശേഷം രോഹിത് ശർമ്മയ്‌ക്കൊപ്പം സൂര്യകുമാറിന്റെ 34 റൺസാണ് നിർണ്ണായകമായ 97 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയത്. കെ.എൽ രുഹുൽ(6) റൺസിനും വിരാട് കോഹ്ലി റൺസൊന്നുമെടുക്കാതെ പുറത്തായതും ഇന്ത്യയ്‌ക്ക് തുടക്കത്തിൽ ഞെട്ടലായി. എന്നാൽ രോഹിത് ശർമ്മ മികച്ച ഫോമിലേയ്‌ക്ക് വന്നതോടെയാണ് സ്‌കോർ ചലിച്ചത്.

സൂര്യകുമാർ യാദവ് പതിവ് ഫോമിലേയ്‌ക്ക് എത്തിയില്ലെങ്കിലും 29 പന്തിൽ 34 റൺസുമായി ക്യാപ്റ്റന് പിന്തുണ നൽകി. മദ്ധ്യനിരയിൽ ഇന്ത്യയെ വരിഞ്ഞുമുറുക്കുന്നതിൽ ശ്രീലങ്ക വിജയിച്ചു. ഹാർദ്ദികും(17) ഋഷഭ് പന്തും(17) വീണതോടെ ഇന്ത്യൻ മധ്യനിരയും ചെറിയ സ്‌കോറുകളിൽ ഒതുങ്ങി. അവസാന നിമിഷം ആഞ്ഞടിച്ച അശ്വിൻ 7 പന്തിൽ 15 റൺസ് നേടി സ്‌കോർ 173ലേയ്‌ക്ക് എത്തിച്ചു. ദീപക് ഹൂഡ(3),ഭുവനേശ്വർ കുമാർ(0) എന്നിവരും പെട്ടന്ന് പുറത്തായി. ശ്രീലങ്കൻ ബൗളർമാരിൽ ദിൽഷൻ മധുഷനാക മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ ചാമിക കരുണരത്‌നയും ദാസുൻ ഷനാകയും 2 വിക്കറ്റുകൾ വീതം വീഴ്‌ത്തി.

Tags: IND-LANKA
Share
Tweet
SendShare

More News from this section

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

Latest News

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies