ശ്രീലങ്കയോടും തോൽവി ഏറ്റുവാങ്ങി ഇന്ത്യ; ഫൈനൽ സാധ്യത വിദൂരം-srilanka defeat india by 6 wickets
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ശ്രീലങ്കയോടും തോൽവി ഏറ്റുവാങ്ങി ഇന്ത്യ; ഫൈനൽ സാധ്യത വിദൂരം-srilanka defeat india by 6 wickets

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2022, 11:39 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഏഷ്യാ കപ്പിൽ സൂപ്പർഫോറിൽ പാകിസ്താനോട് ഏറ്റ പരാജയത്തിന് പിന്നാലെ ശ്രീലങ്കയോടും തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ പുറത്തേക്ക്. ശ്രീലങ്ക ആറ് വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒരു ബോൾ ബാക്കി നിൽക്കെയാണ് വിജയം. ഇതോടെ ഇന്ത്യയുടെ ഫൈനൽ പ്രവേശനം എന്ന സ്വപ്‌നം അിശ്ചിതത്വത്തിലായി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എടുത്തു. ക്യാപ്റ്റൻ രോഹിത്ശർമ്മയുടെ മികച്ച ബാറ്റിങാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. 41 പന്തിൽ 4 സിക്സറുകളും 5 ഫോറുമടക്കം 71 റൺസ് ആണ് രോഹിത് നേടിയത്.

മുൻനിരയുടെ തകർച്ചയ്‌ക്ക് ശേഷം രോഹിത് ശർമ്മയ്‌ക്കൊപ്പം സൂര്യകുമാറിന്റെ 34 റൺസാണ് നിർണ്ണായകമായ 97 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയത്. കെ.എൽ രുഹുൽ(6) റൺസിനും വിരാട് കോഹ്ലി റൺസൊന്നുമെടുക്കാതെ പുറത്തായതും ഇന്ത്യയ്‌ക്ക് തുടക്കത്തിൽ ഞെട്ടലായി. എന്നാൽ രോഹിത് ശർമ്മ മികച്ച ഫോമിലേയ്‌ക്ക് വന്നതോടെയാണ് സ്‌കോർ ചലിച്ചത്.

സൂര്യകുമാർ യാദവ് പതിവ് ഫോമിലേയ്‌ക്ക് എത്തിയില്ലെങ്കിലും 29 പന്തിൽ 34 റൺസുമായി ക്യാപ്റ്റന് പിന്തുണ നൽകി. മദ്ധ്യനിരയിൽ ഇന്ത്യയെ വരിഞ്ഞുമുറുക്കുന്നതിൽ ശ്രീലങ്ക വിജയിച്ചു. ഹാർദ്ദികും(17) ഋഷഭ് പന്തും(17) വീണതോടെ ഇന്ത്യൻ മധ്യനിരയും ചെറിയ സ്‌കോറുകളിൽ ഒതുങ്ങി. അവസാന നിമിഷം ആഞ്ഞടിച്ച അശ്വിൻ 7 പന്തിൽ 15 റൺസ് നേടി സ്‌കോർ 173ലേയ്‌ക്ക് എത്തിച്ചു. ദീപക് ഹൂഡ(3),ഭുവനേശ്വർ കുമാർ(0) എന്നിവർ ക്ഷണത്തിൽ പുറത്തായി. ശ്രീലങ്കൻ ബൗളർമാരിൽ ദിൽഷൻ മധുഷനാക മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ ചാമിക കരുണരത്നയും ദാസുൻ ഷനാകയും 2 വിക്കറ്റുകൾ വീതം വീഴ്‌ത്തി.

ശ്രീലങ്ക തുടക്കം മുതൽ ആഞ്ഞടിച്ചത് വിജയം എളുപ്പമാക്കി. ഓപ്പണർമാരായ പതും നിസംഗ(52), കുസൽ മെൻഡിസ്(57) എന്നിവരുടെ പ്രകടനം ഇന്ത്യൻ ബൗളിങ് നിരയെ തകർത്തു. ഇന്ത്യയുടെ അടുത്ത മത്സരം 8ന അഫ്ഗാനിസ്ഥാനുമായാണ്. ഈ മത്സരത്തിൽ വിജയിച്ചാലും ഇന്ത്യക്ക് വലിയ സാധ്യതകൾ അവശേഷിക്കുന്നില്ല.

Tags: asia cup 2022
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies