ഈ സുന്ദരിക്ക് ഞാൻ ''തേജസ്'' എന്ന് പേരിട്ടു; മംഗോളിയൻ പ്രസിഡന്റിന്റെ സ്‌നേഹ സമ്മാനം സ്വീകരിച്ച് രാജ്‌നാഥ് സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ സുന്ദരിക്ക് ഞാൻ ”തേജസ്” എന്ന് പേരിട്ടു; മംഗോളിയൻ പ്രസിഡന്റിന്റെ സ്‌നേഹ സമ്മാനം സ്വീകരിച്ച് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2022, 10:57 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മംഗോളിയ സന്ദർശനത്തിന്റെ രണ്ടാം നാൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് ഒരു സമ്മാനം ലഭിച്ചു. മറ്റൊന്നുമല്ല, അതിസുന്ദരിയായ ഒരു കുതിരയെയാണ് അദ്ദേഹത്തിന് സമ്മാനമായി കിട്ടിയത്. മംഗോളിയൻ പ്രസിഡന്റ് ഉഖ്‌നാഗിൻ ഖുറേൽസുഖ് ആണ് കേന്ദ്ര മന്ത്രിക്ക് ഈ കുതിരയെ സമ്മാനിച്ചത്.

പിന്നാലെ കുതിരയ്‌ക്ക് അദ്ദേഹം പേരിടുകയും ചെയ്തു. തേജസ് എന്നാണ് കുതിരയുടെ പേര്. മംഗോളിയൻ പ്രസിഡന്റിനോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. കുതിരയെയും ചിത്രത്തിൽ കാണാം.

A special gift from our special friends in Mongolia. I have named this magnificent beauty, ‘Tejas’.

Thank you, President Khurelsukh. Thank you Mongolia. pic.twitter.com/4DfWF4kZfR

— Rajnath Singh (@rajnathsingh) September 7, 2022

”മംഗോളിയയിലെ നമ്മുടെ പ്രത്യേക സുഹൃത്തിൽ നിന്നുള്ള ഒരു പ്രത്യേക സമ്മാനം. ഈ സുന്ദരിക്ക് ഞാൻ ‘തേജസ്’ എന്ന് പേരിട്ടു. നന്ദി, പ്രസിഡന്റ് ഖുറെൽസുഖ്. നന്ദി മംഗോളിയ. ” എന്ന് പ്രതിരോധ മന്ത്രി ട്വിറ്ററിൽ കുറിച്ചു.

Tags: tejasrajnath singhDefence minister Rajnath Singhhorse
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies