നിർണ്ണായ മത്സരത്തിൽ വീര്യംകാണിക്കാൻ അറിയാത്ത രോഹിതിന്റെ ടീം; ധോണിയുടെ കുറവ് എടുത്തു പറഞ്ഞ് ആരാധകർ; ഇന്ത്യ-ശ്രീലങ്ക മത്സരത്തിൽ കടുത്ത വിമർശനം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിർണ്ണായ മത്സരത്തിൽ വീര്യംകാണിക്കാൻ അറിയാത്ത രോഹിതിന്റെ ടീം; ധോണിയുടെ കുറവ് എടുത്തു പറഞ്ഞ് ആരാധകർ; ഇന്ത്യ-ശ്രീലങ്ക മത്സരത്തിൽ കടുത്ത വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2022, 12:08 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : ഏഷ്യാകപ്പിലെ നിർണ്ണായ മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിക്കാൻ യാതൊരു തന്ത്രവും പയറ്റാതിരുന്ന രോഹിതിന്റെ ടീമിനെതിരെ രൂക്ഷവിമർശനവുമായി ആരാധകർ. ട്വിറ്ററിലൂടെ അമർഷം പ്രകടിപ്പിക്കുന്ന ആരാധകർ അതിവേഗ തീരുമാനം എടുത്തിരുന്ന ധോണിയുടെ മികവാണ് എടുത്തുപറയുന്നത്. ഏതു സമ്മർദ്ദഘട്ടത്തിലും ടീമിനെ വിജയിപ്പിക്കാൻ വിക്കറ്റിന് പിന്നിൽ ചടുല നീക്കം നടത്തുന്ന ഒരു ധോണി ഇന്ത്യയ്‌ക്കില്ലാ തെപോയെന്ന് ആരാധകർ പരിതപിക്കുന്നു.

ടോസ് നേടിയ ശ്രീലങ്കയുടെ എല്ലാ പദ്ധതികളും നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. മികച്ച ഫോമിലുള്ള വിരാട് കോഹ്ലിയേയും ഹാർദ്ദിക് പാണ്ഡ്യയേയും വേഗം പുറത്താക്കണമെന്ന ആദ്യ പദ്ധതി തന്നെ വിജയിച്ചു. രോഹിത്-സൂര്യകുമാർ കൂട്ടുകെട്ട് മാത്രമാണ് ശ്രീലങ്കയെ പരീക്ഷിച്ചത്. എന്നാൽ വാലറ്റത്തെ അതിവേഗം തകർത്ത ശ്രീലങ്ക കണക്കുകൂട്ടിയ പോലെ സ്‌കോർ 170കളിൽ ഒതുക്കി. മറുപടി ബൗളിംഗിനിറങ്ങിയ ഇന്ത്യൻ നിരയ്‌ക്ക് 97 റൺസ് എടുക്കുംവരെ ഒരു ശ്രീലങ്കൻ വിക്കറ്റ് പോലും വീഴ്‌ത്താനായില്ല.

ആദ്യപത്ത് ഓവറിലെ റൺറേറ്റിന്റെ കുതിപ്പ് തടയാനാനാകാത്തത് ക്ഷീണമായി. ചാഹലിന്റെ മികച്ച ബൗളിംഗിൽ അവസാന ഓവറുകളിലേയ്‌ക്ക് കളി വന്നപ്പോഴും അത് മുതലാക്കാൻ ഇന്ത്യയ്‌ക്ക് സാധിച്ചില്ല. നിസ്സാങ്ക പുറത്തായതോടെ ഒരു കൂട്ടം വിക്കറ്റുകൾ തുടർച്ചയായി വീണത് ഇന്ത്യയ്‌ക്ക അനുകൂലമായി മാറിയിരുന്നു. എന്നാൽ ശ്രദ്ധയോടെ ബാറ്റ്് വീശിയ ദാസുൻ ഷനാക(33), ഭാനുക രജപക്‌സെ(25) എന്നിവരുടെ പ്രകടനമാണ് അവസാന ഓവറിലെ അഞ്ചാം പന്തിൽ ജയം തട്ടിയെടുത്തത്.

ശ്രീലങ്കയെ വീഴ്‌ത്താൻ സാധിക്കുന്ന ഒരു തന്ത്രവും പയറ്റാതെ വന്നതോടെ സൂപ്പർ ഫോറിലെ അനിവാര്യ ജയം നഷ്ടമായി. ഇനി അഫ്ഗാൻ പാകിസ്താനേയും ശ്രീലങ്കയേയും തോൽപ്പിച്ച് അത്ഭുതം കാണിച്ചാൽ മാത്രമേ ഇന്ത്യയ്‌ക്ക് എന്തെങ്കിലും സാദ്ധ്യതയുള്ളു. അതിലും റൺറേറ്റ് നിർണ്ണായകമാണ്.

Tags: Asia Cup
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies