മത്സരശേഷം പാകിസ്താന്റെയും അഫ്ഗാനിസ്ഥാന്റെയും ആരാധകർ ഏറ്റുമുട്ടി; ഷാർജ സ്റ്റേഡിയത്തിലെ കസേരകൾ വലിച്ചെറിഞ്ഞു-PAK vs AFG turns ugly both on-field & off-field
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മത്സരശേഷം പാകിസ്താന്റെയും അഫ്ഗാനിസ്ഥാന്റെയും ആരാധകർ ഏറ്റുമുട്ടി; ഷാർജ സ്റ്റേഡിയത്തിലെ കസേരകൾ വലിച്ചെറിഞ്ഞു-PAK vs AFG turns ugly both on-field & off-field

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2022, 08:51 am IST
FacebookTwitterWhatsAppTelegram

ഷാർജ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താൻ-അഫ്ഗാനിസ്ഥാൻ പോരാട്ടം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. എന്നാൽ മൈതാനത്ത നടന്ന പോരിനേക്കാൾ വീറും വാശിയുളളതായിരുന്നു മത്സരശേഷം നടന്ന കൂട്ടത്തല്ല്. അവസാന ഓവറിൽ ബാറ്റുകൊണ്ട നസീം ഷായുടെ നടത്തിയ പ്രകടനമാണ് പാകിസ്താന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ പാകിസ്താൻ, അഫ്ഗാനിസ്ഥാനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് ഏഷ്യാ കപ്പ് ഫൈനലിൽ ഇടം നേടി. ഈ വിജയത്തോടെ ഇന്ത്യയും അഫ്ഗാനിസ്ഥാനും ടൂർണമെന്റിൽ നിന്ന് പുറത്തായി. പാകിസ്താൻ-അഫ്ഗാനിസ്ഥാൻ മത്സരത്തിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനകത്ത് ഇരു ടീമുകളിലെയും കളിക്കാരും കാണികളും തമ്മിൽ സംഘർഷമുണ്ടായി.

മത്സരത്തിനുശേഷം ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ തല്ലുകയായിരുന്നു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് കേടുപാടുകൾ വരുത്തുകയും കസേരകൾ വലിച്ചെറിയുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. സ്റ്റേഡിയത്തിനുള്ളിൽ ആരാധകരും മത്സരത്തിനിടെ കളിക്കാർ തമ്മിലുമുണ്ടായ സംഘർഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ആരാധകരെ കൂടാതെ അഫ്ഗാൻ താരം സീമർ ഫരീദ് അഹമ്മദും, പാകിസ്താന്റെ ആസിഫ് അലിയും തമ്മിൽ ചൂടേറിയ വാക്കുതർക്കം നടന്നു.

ഫരീദ് തന്റെ വിക്കറ്റ് നേട്ടം മുഷ്ടി ചുരുട്ടി ആഘോഷിക്കുന്നതിനിടെ ഡഗൗട്ടിലേക്ക് മടങ്ങുന്ന അലിയും തമ്മിലായിരുന്നു കൈയ്യാങ്കളി. ഇരു കളിക്കാരും തമ്മിൽ ഉന്തും തളളും വാക്കേറ്റവും അരങ്ങേറി. ഒടുവിൽ കളിക്കാരും അമ്പയറും ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്.

Tags: asia cup 2022ഏഷ്യാ കപ്പ്pakistan vs afghanistan
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies