280 മെട്രിക് ടൺ ഭാരം,28,000 മണിക്കൂർ അദ്ധ്വാനം,28 അടി ഉയരം; നേതാജിയുടെ പ്രതിമ അനാച്ഛാദനം ഇന്ന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

280 മെട്രിക് ടൺ ഭാരം,28,000 മണിക്കൂർ അദ്ധ്വാനം,28 അടി ഉയരം; നേതാജിയുടെ പ്രതിമ അനാച്ഛാദനം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2022, 02:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ നിർമ്മിക്കുന്നതിനായി ശിൽപ്പികൾ ചിലവഴിച്ചത് 28,000 മണിക്കൂറെന്ന് റിപ്പോർട്ട്. 280 മെട്രിക് ടൺ ഭാരമുള്ള മോണോലിത്തിക്ക് ഗ്രാനൈറ്റ് ബ്ലോക്കിൽ നിന്നാണ് ബ്ലാക്ക് ഗ്രാനൈറ്റ് പ്രതിമ കൊത്തിയെടുത്തതെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. പരമ്പരാഗത സാങ്കേതിക വിദ്യകളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിച്ചതാണെന്ന് ശിൽപി വ്യക്തമാക്കി. അരുൺ യോഗിരാജിന്റെ നേതൃത്വത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതും ഒറ്റക്കല്ലിൽ തീർത്തതും കൈകൊണ്ട് നിർമ്മിച്ചതുമായ ശിൽപമാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്ന നേതാജിയുടെ പ്രതിമ. രാജ്യംന പുലർത്തുന്ന കടപ്പാടിന്റെ പ്രതീകമാണ് ഇന്ത്യഗേറ്റിൽ സ്ഥാപിക്കുന്ന പ്രതിമയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

പരമ്പരാഗത മണിപ്പൂരി ശംഖ് വടയം, കേരളത്തിന്റെ പരമ്പരാഗത പഞ്ച വാദ്യം, ചന്ദ എന്നിവയുടെ അകമ്പടിയോടെയാകും പ്രതിമ അനാച്ഛാദനം ചെയ്യുക.ഐഎൻഎയുടെ പരമ്പരാഗത ഗാനമായ കദം കദം ബധായേജയുടെ ഈണത്തിനൊപ്പമായിരിക്കും അനാച്ഛാദന ചടങ്ങുകൾ. നേതാജിയുടെ ജീവിതത്തെക്കുറിച്ച് 10 മിനിറ്റ് ദൈർഘ്യമുള്ള പ്രത്യേക ഡ്രോൺ ഷോ സെപ്തംബർ 9, 10, 11 തീയതികളിൽ രാത്രി 8 മണിക്ക് ഇന്ത്യാ ഗേറ്റിൽ പ്രദർശിപ്പിക്കും.

സാംസ്‌കാരികോത്സവവും ഡ്രോൺ പ്രദർശനവും പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശനം നൽകുമെന്ന് മന്ത്രാലയം അറിയിച്ചു.ഏക ഭാരതം ശ്രേഷ്ഠ ഭാരതം, നാനാത്വത്തിൽ ഏകത്വം എന്നിവയുടെ ചൈതന്യം പ്രകടിപ്പിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500 നർത്തകർ അണിനിരക്കുന്ന സാംസ്‌കാരികോത്സവം കർത്തവ്യ പഥിൽ പ്രദർശിപ്പിക്കും.

നവീകരിച്ച കർത്തവ്യ പഥിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. പ്രധാന ചടങ്ങുകൾക്ക് ശേഷം രാത്രി 08.45 മുതൽ കർത്തവ്യപഥിലെ ആഘോഷ പരിപാടികൾ ആരംഭിക്കുമെന്നും സെപ്തംബർ 11 വരെ രാത്രി 9 വരെ തുടരുമെന്നും അറിയിച്ചു.

Tags: Narendra Modi'Netajikarthavya path
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies