രാഷ്ട്രപതി ദ്രൗപതി മുർമ്മു ഒരു ദേവത; പരിപോഷിപ്പിക്കുകയും സുഖപ്പെടുത്തുകയും വഴികാട്ടുകയും ചെയ്യുന്ന ശക്തി; രാഷ്ട്രപതിയെ സന്ദർശിച്ച് കങ്കണ റണാവത്- Kangana Ranaut, Droupadi Murmu
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതി ദ്രൗപതി മുർമ്മു ഒരു ദേവത; പരിപോഷിപ്പിക്കുകയും സുഖപ്പെടുത്തുകയും വഴികാട്ടുകയും ചെയ്യുന്ന ശക്തി; രാഷ്‌ട്രപതിയെ സന്ദർശിച്ച് കങ്കണ റണാവത്- Kangana Ranaut, Droupadi Murmu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 09:56 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: രാഷ്‌ട്രപതി ദ്രൗപതി മുർമ്മുവിനെ സന്ദർശിച്ച് നടിയും സംവിധായികയുമായ കങ്കണ റണാവത്. രാഷ്‌ട്രപതി ഭവനിലെത്തിയ നടി രാഷ്‌ട്രപതിയ്‌ക്ക് പൂച്ചെണ്ട് നൽകി ആദരിച്ചു. രാഷ്‌ട്രപതി ദ്രൗപതി മുർമ്മുവിനെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അതിലേറെ ബഹുമാനമുണ്ടെന്നും കങ്കണ റണാവത് ഫേയ്സ്ബുക്കിൽ കുറിച്ചു. മുർമ്മുവിന്റെ സൗമ്യമായ ശബ്ദവും ശാന്തമായ പെരുമാറ്റവും ദയയോടു കൂടിയ നോട്ടവും ഹൃദയം കീഴടക്കുന്നതാണെന്നും നടി പറഞ്ഞു.

രാഷ്‌ട്രപതിയുടെ കസേരയിൽ ഇരിക്കുമ്പോൾ ഒരു ദേവതയായാണ് ദ്രൗപതി മുർമ്മുവിനെ കാണാൻ സാധിക്കുന്നത്. നമ്മെ പരിപോഷിപ്പിക്കുകയും സുഖപ്പെടുത്തുകയും വഴികാട്ടുകയും ചെയ്യുന്ന ശക്തിയായി അവർ മാറുന്നു. എന്റെ പ്രവർത്തനത്തെ നേരിട്ട് രാഷ്‌ട്രപതി അഭിനന്ദിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഒരു രാഷ്‌ട്രത്തിന്റെ പൗരന് ലഭിക്കുന്ന ഏറ്റവും വലിയ സ്ഥാനത്തേയ്‌ക്ക് ദ്രൗപതി മുർമ്മുവിന് എത്താൻ സാധിച്ചുവെങ്കിൽ രാജ്യത്തെ ഏതൊരു സ്ത്രീയ്‌ക്കും അവർ പ്രതീക്ഷിക്കുന്ന ഉന്നതമായ സ്ഥാനം കീഴടക്കാൻ സാധിക്കും. രാഷ്‌ട്രപതിയുടെ സാന്നിധ്യം തന്നിൽ ആത്മവിശ്വാസം ഇരട്ടിയാക്കിയെന്നും കങ്കണ ഫേയ്സ്ബുക്കിൽ കുറിച്ചു.

അതേസമയം, മണികർണികയ്‌ക്ക് ശേഷം വീണ്ടും സംവിധായികയുടെ കുപ്പായമണിഞ്ഞിരിക്കുകയാണ് കങ്കണ റണാവത്. ഇന്ദിരാഗാന്ധിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന എമർജൻസി എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് താരം. ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയുടെ വേഷമാണ് നടി കങ്കണ അവതരിപ്പിക്കുന്നത്. അടിയന്തിരാവസ്ഥ, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തുടങ്ങിയ ഇന്ത്യൻ ചരിത്രത്തിലെ നിർണ്ണായക സംഭവങ്ങളടക്കം സിനിമയിലുണ്ടാകും. റിതേഷ് ഷായാണ് തിരക്കഥ. പിങ്ക്, കഹാനി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് റിതേഷ് ഷാ.

 

Tags: kangana ranautpresident of indiaDroupadi Murmu
Share
Tweet
SendShare

More News from this section

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies