ആഗോള മാനവ വികസന റാങ്കിങ്ങിൽ പാകിസ്താന് 161-ാം റാങ്ക്; പട്ടിക പുറത്ത് വിട്ട് ഐക്യരാഷ്ട്ര സഭ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഗോള മാനവ വികസന റാങ്കിങ്ങിൽ പാകിസ്താന് 161-ാം റാങ്ക്; പട്ടിക പുറത്ത് വിട്ട് ഐക്യരാഷ്‌ട്ര സഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 01:52 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: ആഗോള മാനവ വികസന റാങ്കിങ്ങിൽ 161-ാം സ്ഥാനത്തെത്തി പാകിസ്താൻ. ലോകത്തിലെ 192 രാജ്യങ്ങളിലായി ഐക്യരാഷ്‌ട്ര സഭ നടത്തിയ യു എൻ ഡി പി റിപ്പോർട്ട് പ്രകാരം നിലവിലെ 154മത് റാങ്കിങ്ങിൽ നിന്നും വീണ്ടും താഴേക്ക് പോവുകയായിരുന്നു. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് പാകിസ്താനിലെ ജനങ്ങളുടെ ആയുർദൈർഘ്യം 66.1 വർഷമാണെന്നാണ് പറയുന്നു.

ആഗോളതലത്തിൽ കൊറോണ വൈറസിന്റെ വ്യാപനം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ലോകത്താകമാനം കൈവരിച്ച് പോന്ന സാമ്പത്തിക വളർച്ചയെ ഇത് കാര്യമായി ബാധിച്ചു. പാകിസ്താനിലെ പ്രതിശീർഷ വരുമാനം 4,624 യു എസ് ഡോളറാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തികമായി ഏറെ ദുരിതം അനുഭവിക്കുമ്പോൾ പാകിസ്താനെ പ്രളയം വിഴുങ്ങിയിരിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ രാജ്യത്തിന് നിലവിലെ സാഹചര്യത്തിൽ സാധ്യമല്ല എന്നും സൂചിപ്പിക്കുന്നു.

പാകിസ്താന്റെ സാമ്പത്തിക സൂചിക വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. യു എൻ ഡി പി കണക്ക് പ്രകാരം രാജ്യത്തിന്റെ കടം 250 ബില്യൺ ഡോളറിൽ എത്തി നിൽക്കുകയാണ്. ഉയർന്ന ജീവിത ചിലവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം പാകിസ്താനിൽ സാമൂഹിക അന്തരീക്ഷം ദിനംപ്രതി വഷളാവുകയാണ്. ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്താൻ സാധ്യത ഉണ്ട്. വിദേശ നാണയങ്ങളുടെ നിക്ഷേപ ശേഖരം കുറയുന്നത് കാരണം പണപ്പെരുപ്പവും വിദേശ കറൻസികളുടെ വരവ് കുറയുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ മറ്റു രാജ്യങ്ങൾ കടം നൽകാൻ തയ്യാറാകാത്തത് സാഹചര്യവും ഉണ്ടാകുന്നുണ്ടന്ന് റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ സാമ്പത്തിക മേഖല കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പണപെരുപ്പവും മോശം ജീവിത സാഹചര്യങ്ങളും വഴി ജനങ്ങൾ മാറ്റേകുമാറുന്ന് കച്ചവടം, കള്ളക്കടത്ത്, മോഷണം, അക്രമം തുടങ്ങിയ കാര്യങ്ങളിലേക്ക് മാറുകയും കൂടുതൽ അരക്ഷിതമായ സാഹചര്യത്തിലേക്ക് പാകിസ്താനെ ഇവ നയിക്കുകയും ചെയ്തു.

ഏറ്റവും പുതിയ കണക്ക് പ്രകാരം ദക്ഷിണേന്ത്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 132-ാം സ്ഥാനത്തും നേപ്പാൾ 143-ാം സ്ഥാനത്തുമാണുള്ളത്. 180-ാം സ്ഥാനം ലഭിച്ച അഫ്‌ഗാനിസ്താനാണ് ഏറ്റവും പിറകിൽ. ഒന്നാം സ്ഥാനത്ത് സ്വിറ്റ്സർലൻഡും രണ്ടാം സ്ഥാനത്ത് നോർവേയും, ഐസ്‌ലൻഡും നിലയുറപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്‌ട്ര സഭ നടത്തിയ സർവ്വേയിൽ 90 ശതമാനം രാജ്യങ്ങളും മാനവിക വികസന കാര്യത്തിൽ ഏറെ പിന്നോട്ടാണെന്ന് കണ്ടെത്തി. ആഗോള തലത്തിൽ നില നിൽക്കുന്നതു പ്രാദേശികമായ പല പ്രതിസന്ധികളാണ് ഇതിന് കാരണമെന്നും അവർ വ്യക്തമാക്കുന്നു.

Tags: U N
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies