വാങ്ങാൻ ക്യൂ നിൽക്കണം; പുതിയ ഓഡി ക്യു7 ലിമിറ്റഡ് എസ്‍യുവി പുറത്തിറക്കി- Audi Q7, Limited Edition, launched
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വാങ്ങാൻ ക്യൂ നിൽക്കണം; പുതിയ ഓഡി ക്യു7 ലിമിറ്റഡ് എസ്‍യുവി പുറത്തിറക്കി- Audi Q7, Limited Edition, launched

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 07:42 am IST
Facebook
Twitter
WhatsAppTelegram

ഉത്സവസീസൺ ആഘോഷമാക്കാൻ ഓഡി ഇന്ത്യ തങ്ങളുടെ പുതിയ ക്യു7 ലിമിറ്റഡ് എസ്‍യുവി പുറത്തിറക്കി. വെറും അമ്പത് യൂണിറ്റുകൾ മാത്രമാണ് ഈ എക്‌സ്‌ക്ലൂസീവ് എസ്‍യുവി കമ്പനി വിൽക്കുന്നത്. മെക്കാനിക്കൽ പരമായ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും ക്യു 7 ലിമിറ്റഡ് പതിപ്പിന് സൗന്ദര്യവർദ്ധകമായ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 88,08,000 രൂപയാണ് ഓഡി ക്യു 7 ലിമിറ്റഡ് എഡിഷന്റെ എക്‌സ്‌ഷോറും വില. പുതിയ ലിമിറ്റഡ് എഡിഷൻ വേരിയന്റ് ടെക്‌നോളജി ട്രീം അടിസ്ഥാനമാക്കിയുള്ളതാണ്.

പുതിയ ബാരിക് ബ്രൗൺ നിറത്തിലാണ് പുതിയ ഓഡി ക്യു7 ലിമിറ്റഡ് എഡിഷൻ പുറത്തിറങ്ങിയിട്ടുള്ളത്. ബാരിക് ബ്രൗൺ ഈ ലിമിറ്റഡ് എഡിഷന് മാത്രമുള്ളതാണ്, മറ്റ് ഓഡി ക്യു7 എസ്‍യുവി മോഡലുകൾക്ക് ലഭിക്കുന്നില്ല. അഷ്ടഭുജ രൂപരേഖയുള്ള സിംഗിൾ ഫ്രെയിം ഗ്രില്ലാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. പനോരമിക് സൺറൂഫ് കൂടാതെ സംയോജിത വാഷർ നോസിലുകളോട് കൂടിയ അഡാപ്റ്റീവ് വിൻഡ്ഷീൽഡ് വൈപ്പറുകളും പുതിയ ക്യു7 ലിമിറ്റഡ് എസ്‍യുവി നൽകിയിരിക്കുന്നു. ഏഴ് സീറ്റുകളാണ് വാഹനത്തിനുള്ളത്. വാഹനത്തിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുണ്ട്.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്‌ക്കുന്ന ഓഡി വെർച്വൽ കോക്ക്പിറ്റും ഓഡി സ്മാർട്ട്ഫോൺ ഇന്റർഫേസും ക്യു7 ലിമിറ്റഡ് എസ്‍യുവിയ്‌ക്ക് ഉണ്ട്. എംഎംഐ ടച്ച് റെസ്‌പോൺസോടുകൂടിയ എംഎംഐ നാവിഗേഷൻ പ്ലസ് ഉള്ള 10.1 ഇഞ്ച് സ്‌ക്രീനാണ് വാഹനത്തിന് ലഭിക്കുന്നത്. മൊത്തം 19 സ്പീക്കറുകളുള്ള B&O 3D ശബ്ദ സംവിധാനവും 730 വാട്ട് പവർ ഔട്ട്പുട്ടുള്ള 16-ചാനൽ ആംപ്ലിഫയറും കമ്പനി നൽകുന്നു. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റമുള്ള 3.0 ലിറ്റർ V6 TFSI എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 340 എച്ച്‌പി കരുത്തും 500 എൻഎം ടോർക്കും ഉദ്പാദിപ്പിക്കുന്നു. 5.9 സെക്കന്റിനുള്ളിൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ മോഡലിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Tags: launched
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies