അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കും; രാജ്യത്തെ മുസ്ലീങ്ങൾ ദേശീയവാദികളാകണമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് പ്രസിഡന്റ് ഷദാബ് ഷംസ്- Uttarakhand Waqf Board, Illegal Structures, Shadab Shams
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കും; രാജ്യത്തെ മുസ്ലീങ്ങൾ ദേശീയവാദികളാകണമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് പ്രസിഡന്റ് ഷദാബ് ഷംസ്- Uttarakhand Waqf Board, Illegal Structures, Shadab Shams

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 12:20 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: സംസ്ഥാനത്തുടനീളമുള്ള ഉത്തരാഖണ്ഡ് വഖഫ് ബോർഡിന്റെ സ്വത്തുക്കളിലെ അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കുമെന്ന് പുതിയ വഖഫ് ബോർഡ് പ്രസിഡന്റ് ഷദാബ് ഷംസ്. സെപ്റ്റംബർ 7-ന് 10 അംഗ ബോർഡിന്റെ പ്രസിഡന്റായി ഷംസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിലുടനീളം 1.5 ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് ഷംസ് പറയുന്നു. ഇത്തരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ശക്തമായ നിയമനടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തുടനീളമുള്ള വഖഫ് ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ നീക്കം ചെയ്യാൻ ആവശ്യമായ ബുൾഡോസർ വാങ്ങുന്നതിനോ വാടകയ്‌ക്കെടുക്കുന്നതിനോ സെപ്റ്റംബർ 15-ന് ചേരുന്ന യോഗത്തിൽ ബോർഡ് നിർദ്ദേശം സമർപ്പിക്കും. ആയിരക്കണക്കിന് ഏക്കർ വഖഫ് ഭൂമിയാണ് പലരും അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നത്. സ്വത്തുക്കൾ മാഫിയയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. അനധികൃത താമസക്കാർക്ക് നോട്ടീസ് നൽകുന്നുണ്ടെന്നും അടുത്ത ആഴ്ച എപ്പോൾ വേണമെങ്കിലും നടപടികൾ ആരംഭിക്കുമെന്നും ഷദാബ് ഷംസ് പറഞ്ഞു.

ഡെറാഡൂണിലെ പ്രേം നഗറിൽ നിന്നാണ് ആദ്യം നടപടി ആരംഭിക്കുക. അവിടെ 14 ബിഗാസ് വഖഫ് ഭൂമി അലിഗഡിൽ നിന്നുള്ള മുസ്ലീങ്ങൾ കൈവശപ്പെടുത്തിയിട്ടുണ്ട്. അവർ വർഷങ്ങൾക്ക് മുമ്പ് സെലാഖി ഏരിയയിലെ ഫാക്ടറികളിൽ ജോലിചെയ്യാൻ വന്നവരാണെന്നും പിന്നീട് ഭൂമി കൈവശപ്പെടുത്തുകയായിരുന്നുവെന്നും ഷദാബ് ഷംസ് വ്യക്തമാക്കി. അവർ ആരാണെന്ന് ആർക്കറിയാമെന്നും യാതൊരു വിവരവും ഇല്ലാത്തവരെ ഉൾക്കൊള്ളാൻ ഉത്തരാഖണ്ഡ് ഒരു ധർമ്മശാലയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്രസകളിലും കാര്യമായ മാറ്റം വരുത്തും. മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാമിന്റെ മാതൃക പിന്തുടരണമെന്നും രാജ്യത്തെ മുസ്ലീങ്ങൾ മതഭ്രാന്തന്മാരേക്കാൾ പുരോഗമന ദേശീയവാദികളാകണമെന്നും ഷദാബ് ഷംസ് പറഞ്ഞു.

Tags: illegal-structuresShadab Shams
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies