മൂന്ന് ദിവസം കൊണ്ട് 212 കോടി കളക്ഷൻ; ചരിത്ര വിജയത്തിലേക്ക് രൺബീർ കപൂറിന്റെ ‘ബ്രഹ്മാസ്ത്ര‘- Brahmastra: Part 1- Shiva
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് ദിവസം കൊണ്ട് 212 കോടി കളക്ഷൻ; ചരിത്ര വിജയത്തിലേക്ക് രൺബീർ കപൂറിന്റെ ‘ബ്രഹ്മാസ്ത്ര‘- Brahmastra: Part 1- Shiva

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2022, 06:34 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സമീപകാലത്ത് പറയത്തക്ക വിജയങ്ങൾ അന്യമായിരുന്ന ഹിന്ദി ചലച്ചിത്ര വ്യവസായത്തിന് പുതുജീവൻ നൽകി അയൻ മുഖർജി- രൺബീർ കപൂർ ടീമിന്റെ ‘ബ്രഹ്മാസ്ത്ര‘ ചരിത്ര വിജയത്തിലേക്ക്. റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രം 120 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. അന്താരാഷ്‌ട്ര വിനോദ രംഗത്തും ചിത്രം തരംഗമായി മാറുന്നതായാണ് വിവരം.

ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും അമേരിക്കയിലും മികച്ച തുടക്കമാണ് ബ്രഹ്മാസ്ത്രയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ഈ വാരാന്ത്യത്തിൽ ആഗോള ഹിറ്റ് ചാർട്ടിൽ ഒന്നാമതാണ് ചിത്രം എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ ആഗോള കളക്ഷൻ 212 കോടി രൂപയാണെന്ന് അമേരിക്കൻ ബോക്സ് ഓഫീസ് ട്രാക്കിംഗ് ഏജൻസികൾ വ്യക്തമാക്കുന്നു. ബോളിവുഡ് ചിത്രം സുൽത്താന്റെ 206 കോടി എന്ന റെക്കോർഡാണ് ‘ബ്രഹ്മാസ്ത്ര‘ തകർത്തത്. എന്നാൽ രാജമൗലി ചിത്രം ആർ ആർ ആറിന്റെ റെക്കോർഡ് മറികടക്കാൻ ബ്രഹ്മാസ്ത്രയ്‌ക്ക് സാധിച്ചിട്ടില്ല.

രൺബീർ കപൂർ, ആലിയ ഭട്ട്, മൗനി റോയ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ബ്രഹ്മാസ്ത്രയിൽ അമിതാഭ് ബച്ചൻ, നാഗാർജുന, ഷാരൂഖ് ഖാൻ എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നു. ‘ബ്രഹ്മാസ്ത്ര: പാർട്ട് 1- ശിവ‘ എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം, ഫാന്റസി ആക്ഷൻ- അഡ്വെഞ്ചർ വിഭാഗത്തിൽ പെടുന്നതാണ്. ആസ്ട്രാവേഴ്സ് എന്ന പേരിൽ ഒരുങ്ങുന്ന മൂന്ന് ചിത്രങ്ങളുടെ പരമ്പരയിലെ ആദ്യ ഭാഗമാണ് ‘ബ്രഹ്മാസ്ത്ര: പാർട്ട് 1- ശിവ‘.

Tags: RANBEER KAPOOR
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies