നബാനാ ചലോ യാത്ര: സുവേന്ദു അധികാരി അറസ്റ്റിൽ; മമത ബംഗാളിനെ വടക്കൻ കൊറിയയാക്കുന്നുവെന്ന് ആരോപണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നബാനാ ചലോ യാത്ര: സുവേന്ദു അധികാരി അറസ്റ്റിൽ; മമത ബംഗാളിനെ വടക്കൻ കൊറിയയാക്കുന്നുവെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 03:57 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: നബാനാ ചലോ യാത്ര തടഞ്ഞ് സുവേന്ദു അധികാരിയെ അറസ്റ്റ് ചെയ്ത് മമത ബാനർജി ഭരണകൂടം. കൊൽക്കത്തയിൽ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്‌ക്കുള്ള പ്രതിഷേധ മാർച്ചാണ് മമതയുടെ പോലീസ് തടഞ്ഞത്. ബിജെപി നേതാക്കളായ സുവേന്ദു അധികാരിയും ലോക്കറ്റ് ചാറ്റർജിയുമാണ് പ്രതിഷേധ റാലി നയിച്ചത്. മമത ബാനർജി പശ്ചിമബംഗാളിനെ ഉത്തര കൊറിയ പോലെയാക്കി മാറ്റിയ ഏകാധിപതിയാണെന്ന് നേതാക്കൾ ആരോപിച്ചു.

കൊൽക്കത്തയിലെ ഹാസ്റ്റിൻഗ്‌സിൽ നിന്നാണ് ബിജെപി നേതാക്കളെ റാലിയ്‌ക്കിടെ പോലീസ് അറസ്റ്റ് ചെയ്തത്. മമത ജനാധിപത്യ മര്യാദകളെ തകർത്തു, അഴിമതിയിൽ ഭരണം താറുമാറായി. എല്ലാ മന്ത്രിമാരും വൻ കൊള്ളയാണ് നടത്തുന്നതെന്നും ആരോപിച്ചാണ് പ്രതിഷേധ റാലി ആരംഭിച്ചത്. അധികാരിക്കൊപ്പം ലോക്കറ്റ് ചാറ്റർജിയേയും രാഹുൽ സിൻഹയേയും പോലീസ് അറസ്റ്റ് ചെയ്തു. ലാൽബസാർ പോലീസ് ആസ്ഥാനത്തേയ്‌ക്കാണ് നേതാക്കളെ അറസ്റ്റ് ചെയ്ത് മാറ്റിയത്.

മമത ബാനർജിക്ക് ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദുഷ്ഭരണ ത്തിലൂടെ അക്രമത്തിലൂടെ അണികളെ വഴിതിരിച്ച് വിടുന്ന മമത ആരേയും വകവയ്‌ക്കാത്ത ഭരണാധികാരിയാണ്. ഉത്തര കൊറിയയുടെ സമാനമായ ഭരണം  നടത്തുന്ന മമത തികഞ്ഞ ഏകാധിപതിയാണ്. പോലീസ് നടത്തുന്ന ഓരോ നിയമവിരുദ്ധ നീക്കത്തിനും വൻ തിരിച്ചടിയുണ്ടാകുമെന്നും മുൻ തൃണമൂൽ നേതാവ് ആരോപിച്ചു.

സംസ്ഥാന സർക്കാറിന്റെ പുതിയ ഭരണകേന്ദ്രം സ്ഥിതിചെയ്യുന്ന കൊൽക്കത്തയിലെ ഹാസ്റ്റിംഗ്‌സിന് കിലോമീറ്ററുകൾക്ക് മുന്നേ ബാരിക്കേഡുകളാൽ ഉപരോധം തീർത്താണ് പോലീസ് ജലപീരങ്കിയടക്കം സജ്ജീകരിച്ചത്.

Tags: mamtasuvendu
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies