മോദിക്കോ യോഗിക്കോ നിങ്ങളെ രക്ഷിക്കാനാകില്ല, ഉറപ്പായും തലയറുക്കും; ഹിന്ദു സംഘടനകളെ അനുകൂലിച്ച ഡോക്ടർക്കെതിരെ വധഭീഷണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിക്കോ യോഗിക്കോ നിങ്ങളെ രക്ഷിക്കാനാകില്ല, ഉറപ്പായും തലയറുക്കും; ഹിന്ദു സംഘടനകളെ അനുകൂലിച്ച ഡോക്ടർക്കെതിരെ വധഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 03:39 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഹൈന്ദവ സംഘടനകളെ അനുകൂലിച്ച ഡോക്ടർക്കെതിരെ വധഭീഷണി. ഉത്തർപ്രദേശിലാണ് സംഭവം. ഗാസിയാബാദ് സ്വദേശിയായ ഡോ. അരവിന്ദ് വാട്ട്‌സിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇനിയും ഹിന്ദു സംഘടനകളെ പിന്തുണച്ചാൽ തലയറുക്കുമെന്ന് അജ്ഞാതർ ഭീഷണിപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോ നിങ്ങളെ രക്ഷിക്കാനാകില്ലെന്നും ഉറപ്പായും തലയറുക്കുമെന്നുമാണ് ഭീഷണി കോളിൽ പറഞ്ഞത്. ഹിന്ദു സംഘടനകളുമായി ഇനിയും ബന്ധം പുലർത്തരുത് എന്നും ഭീഷണി ഉയർത്തി. വാട്‌സ്ആപ്പിലൂടെ യുഎസ് നമ്പറിൽ നിന്നാണ് കോൾ വന്നത്.

20 വർഷത്തോളമായി ലോഹിയ നഗർ പോലീസ് സ്‌റ്റേഷന് സമീപം ക്ലിനിക് നടത്തിവരികയാണ് അരവിന്ദ്. പ്രദേശത്തെ ഹിന്ദു സംഘടനകളുമായി ബന്ധം പുലർത്തിയ അരവിന്ദ് വിവിധ പരിപാടികൾക്ക് നേതൃത്വം നൽകാറുണ്ട്. ഇതിനിടെയാണ് ഭീഷണി ഉയർത്തിക്കൊണ്ട് ആളുകൾ രംഗത്തെത്തിയിരിക്കുന്നത്. സെപ്റ്റംബർ 1 ന് കോൾ വന്നെങ്കിലും രാത്രിയായതിനാൽ അറ്റന്റ് ചെയ്യാനായില്ല. തുടർന്ന് കഴിഞ്ഞ ഏഴാം തീയതി അതേ നമ്പറിൽ നിന്ന് വീണ്ടും ഫോൺകോൾ വന്നു.

സംഭവത്തിൽ ഡോക്ടർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Tags: whatsappdeath threatSar Tan Se Juda
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies