ശരീരത്തിൽ സ്വയം കെട്ടിട്ട് ചത്ത പാമ്പ്; വൈറലായി ചിത്രം; അത്ഭുതപ്പെടുത്തുന്ന കാഴ്ച
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശരീരത്തിൽ സ്വയം കെട്ടിട്ട് ചത്ത പാമ്പ്; വൈറലായി ചിത്രം; അത്ഭുതപ്പെടുത്തുന്ന കാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 09:43 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിൽ സ്വയം കെട്ടിട്ട് ചത്ത പാമ്പിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ശരീരത്തിന്റെ മധ്യഭാഗത്ത് കെട്ടുപിണഞ്ഞ നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിന്റെ ശരീരം പകുതി മലർന്ന നിലയിലാണ്. എന്തായാലും ഈ ചിത്രം കണ്ട് സോഷ്യൽ മീഡിയ അന്തംവിട്ടിരിക്കുകയാണ്.

ചിത്രം വൈറലായതോടെ പാമ്പ് സ്വന്തം ശരീരം കെട്ടിയതാണോ അതോ അതിനെ കൊന്ന ശേഷം ആരെങ്കിലും കെട്ടിയിട്ടതാണോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഈ സംശയത്തിന് കഴമ്പില്ലെന്നും പാമ്പുകളിലെ ചില ഇനങ്ങൾക്ക് ഇത്തരത്തിൽ സ്വയം കെട്ടിയിടാൻ സാധിക്കുമെന്നുമാണ് വിദഗ്ധർ പറയുന്നത്.

ശത്രുക്കൾ അടുത്തെത്തുമ്പോൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പാമ്പുകൾ ഇത്തരം പ്രതിഭാസങ്ങൾ കാണിക്കുന്നത് എന്ന് പഠനം തെളിയിക്കുന്നു. ശരീരം ചുറ്റിപ്പിണഞ്ഞ ശേഷം തല ഭാഗം ഈ കെട്ടിനുള്ളിലാക്കി മറഞ്ഞിരിക്കുകയാണ് ഇവ ചെയ്യുന്നത്. രോഗാവസ്ഥ കാരണവും പാമ്പുകൾ ഇത്തരത്തിൽ പെരുമാറും. ഇൻക്ലൂഷൻ ബോഡി ഡിസീസ് അഥവാ ഐബിഡി എന്ന രോഗാവസ്ഥയാണ് ഇതിന് കാരണം.

പടം പൊഴിക്കാനുള്ള ശ്രമത്തിനിടെ ശരീരം സ്വയം കെട്ടുപിണഞ്ഞതാണ് എന്ന വാദങ്ങളും ഉയരുന്നുണ്ട്. ഇത്തരം അവസരങ്ങളിൽ പാമ്പുകൾ പരമാവധി ശരീരം കെട്ടി പിണയ്‌ക്കാൻ ശ്രമിക്കാറുണ്ട്. എന്തായാലും സ്വയം കെട്ടിയിട്ട പാമ്പിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

Tags: Snake
ShareTweetSendShare

More News from this section

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

മഴയും മണ്ണിടിച്ചിലും; കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies