ആ ക്യാച്ച് നഷ്ടപ്പെടുത്തിയ ദിവസം അർഷ്ദീപ് ഉറങ്ങിയില്ല; തെറ്റുകളെ പോസിറ്റീവായി കണ്ട് തിരുത്താൻ ശ്രമിക്കുന്ന താരം; ഇന്ത്യൻ ടീമിന് മുതൽക്കൂട്ടെന്നും പരിശീലകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആ ക്യാച്ച് നഷ്ടപ്പെടുത്തിയ ദിവസം അർഷ്ദീപ് ഉറങ്ങിയില്ല; തെറ്റുകളെ പോസിറ്റീവായി കണ്ട് തിരുത്താൻ ശ്രമിക്കുന്ന താരം; ഇന്ത്യൻ ടീമിന് മുതൽക്കൂട്ടെന്നും പരിശീലകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 05:38 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഏഷ്യാകപ്പിൽ പാകിസ്താനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ കളിയുടെ ഗതി മാറ്റിയേക്കാവുന്ന ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ പേരിൽ വിമർശനങ്ങളുടെ മുൾമുനയിലായ താരമാണ് ഇന്ത്യയുടെ യുവ പേസർ അർഷ്ദീപ് സിംഗ്. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ അർഷ്ദീപിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഖാലിസ്താനി ബന്ധം ആരോപിച്ച് വിക്കിപീഡിയ പ്രൊഫൈൽ വരെ തിരുത്തി.

എന്നാൽ അർഷ്ദീപ് സിംഗ് ആ ദിവസം അനുഭവിച്ച മനോവേദന പങ്കുവെയ്‌ക്കുകയാണ് പരിശീലകനായ ജസ്വന്ത് റായ്. ആ രാത്രി അർഷ്ദീപ് വളരെ നിരാശനായിരുന്നുവെന്നും ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നുവെന്നും ജസ്വന്ത് പറയുന്നു. പാക് താരം ആസിഫ് അലിയെ കൈപ്പിടിയിൽ നിന്ന് വിട്ടുകളഞ്ഞ അർഷ്ദീപ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുക കൂടി ചെയ്തതോടെയാണ് സൈബർ ആക്രമണത്തിന് വിധേയനായത്.

മറ്റേതൊരു താരത്തെയും പോലെ മത്സരത്തിന് മുൻപ് അർഷ്ദീപും സമ്മർദ്ദത്തിലായിരുന്നു. എന്നാൽ കഠിനമായി പ്രയത്‌നിച്ചിട്ടുണ്ടെന്നും വിഷമിക്കേണ്ടതില്ലെന്നും ഉപദേശിച്ചാണ് ഗ്രൗണ്ടിലേക്ക് വിട്ടത്. ക്യാച്ച് കൈവിട്ടതോടെ അർഷ്ദീപ് നിരാശനായിരുന്നുവെന്ന് ജസ്വന്ത് റായ് പറഞ്ഞു.

ട്രോളുകളോ സമൂഹമാദ്ധ്യമങ്ങളിലെ പരിഹാസങ്ങളോ അർഷ്ദീപിനെ അലട്ടുന്നില്ല. എന്നാൽ അവസാന ഓവറിലെ പന്തുകൾ ലക്ഷ്യം കാണാഞ്ഞതും താരത്തെ നിരാശപ്പെടുത്തിയെന്ന് പരിശീലകൻ പറയുന്നു. ട്വി-20 ലോകകപ്പ് സ്‌ക്വാഡിൽ ഇടംപിടിച്ച അർഷ്ദീപ് ഭാവിയിൽ ഇന്ത്യയ്‌ക്ക് മുതൽകൂട്ടാകുമെന്നും ജസ്വന്ത് റായ് ഉറപ്പ് നൽകുന്നു.

Tags: PakistanIndian cricketerasia cup 2022Arshdeep Singh
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies