യൂറോപ്യൻ ഉപരോധം ഏശില്ല; റഷ്യയുടെ പ്രകൃതി വാതകം ചൈനയിലേയ്ക്ക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യൂറോപ്യൻ ഉപരോധം ഏശില്ല; റഷ്യയുടെ പ്രകൃതി വാതകം ചൈനയിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 10:25 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: ഇന്ത്യ എണ്ണവാങ്ങി റഷ്യയെ പിന്തുണച്ചതിന് പിന്നാലെ വാതകം വാങ്ങാ നൊരുങ്ങി ചൈനയും. യൂറോപ് ഉപരോധം തുടരുന്നതിനിടെ പരമാവധി വാതക ശേഖരം വാങ്ങാമെന്നാണ് ചൈനയുടെ തീരുമാനം. റഷ്യയുടെ വാണിജ്യവ്യാപാര മേഖല നിയന്ത്രി ക്കുന്ന മന്ത്രാലയം ഉപമേധാവി കിറിൽ പോലോസാണ് ചൈനയിലേക്ക് വാതകം നൽകുന്നതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്.

റഷ്യയുടെ ഇന്ധന മേഖലയിലെ ഭീമനായ ഗാസ്‌പ്രോം ആണ് പ്രകൃതി വാതക ഉൽപ്പാദനവും വിതരണവും നടത്തുന്നത്. സൈബീരിയ മെഗാ പൈപ്പ് ലൈൻ പദ്ധതിയിലൂടെയാണ് ബീജിംഗിലേയ്‌ക്ക് വാതകം എത്തിക്കുന്നത്. നിലവിൽ ചൈനയ്‌ക്ക് പെട്രോളിയം അടക്കമുള്ള ഇന്ധനങ്ങൾ നൽകുന്നതിന് പുറമേ വാതക വിതരണത്തിനായി പ്രത്യേകം കരാർ ഒപ്പിട്ടെന്നും കിറിൽ അറിയിച്ചു. തുകയുടെ അമ്പത് ശതമാനം റൂബിളായും അമ്പത് ശതമാനം യുവാനായും കൈമാറാനും ധാരണയായി.

റഷ്യയ്‌ക്ക് മേൽ ആദ്യ ഘട്ടത്തിൽ ഉപരോധം കടുത്തതോടെ ഇന്ത്യയാണ് പരമാവധി ഇന്ധനം വാങ്ങാൻ തയ്യാറായ പ്രധാന രാജ്യം. തുർക്കിയും ഇറാഖും റഷ്യയുമായി ധാരണയിലെ ത്തിയിരുന്നു. അമേരിക്കയും നാറ്റോ രാജ്യങ്ങളുമാണ് റഷ്യയുടെ ഇന്ധവും വാതകവും വാങ്ങില്ലെന്ന നിലപാട് എടുത്തത്. എന്നാൽ ഇതിനിടെ ജർമ്മനി അടക്കമുള്ള പല രാജ്യങ്ങളും റഷ്യൻ ഇന്ധനം പല സ്വകാര്യ കമ്പനികൾ വഴി വാങ്ങിക്കൂട്ടുന്നതായും വാർത്ത പുറത്തു വന്നിരുന്നു. റഷ്യൻ കമ്പനി ഗാസ്‌പ്രോമിന്റെ വിപുലമായ വാണിജ്യ ബന്ധമാണ് ഇന്ധനം പല രാജ്യങ്ങളിലേയ്‌ക്കും പൈപ്പ് ലൈൻ അല്ലാതെ എത്തുന്നതിന് സഹായമാകുന്നത്.

Tags: RUSSIA-CHINA
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies