പുടിനെതിരെ വധശ്രമം; നിരവധി പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുടിനെതിരെ വധശ്രമം; നിരവധി പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 04:46 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്. പ്രസിഡന്റ് അദ്ദേഹത്തിന്റെ കാറിൽ സഞ്ചരിക്കുമ്പോഴാണ് വധശ്രമം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. യൂറോ വീക്കിലി ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വധശ്രമം എപ്പോൾ നടന്നുവെന്നത് സംബന്ധിച്ച വിശദാംശങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല.

സംഭവം നടക്കുമ്പോൾ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് പുടിൻ യാത്ര ചെയ്തിരുന്നത്. പുടിന്റെ അഞ്ച് വാഹനങ്ങളിൽ മൂന്നാമത്തേതിലാണ് സ്‌ഫോടന ശ്രമം നടന്നതെന്നാണ്് റിപ്പോർട്ട്. ആദ്യത്തെ എസ്‌കോർട്ട് കാറിനെ ആംബുലൻസ് തടഞ്ഞുവെന്നും രണ്ടാമത്തെ കാർ തടസ്സമില്ലാതെ സഞ്ചരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പുടിന്റെ മൂന്നാമത്തെ കാറിന്റെ ഇടതുവശത്ത് മുൻ ചക്രത്തിൽ ഉച്ചത്തിൽ പൊട്ടിത്തെറിയുണ്ടായി. തുടർന്ന് പ്രദേശമാകെ പുക പടർന്നിരുന്നു.വാഹനത്തിനുള്ളിൽ പുടിൻ മാത്രമാണുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ പുടിന് പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വധശ്രമവുമായി ബന്ധപ്പെട്ട് നിരവധി പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആംബുലൻസ് ഓടിച്ച ആളുടെ മൃതദേഹം കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്.

റഷ്യ യുക്രെയ്‌നിൽ സൈനിക നടപടികൾ ആരംഭിച്ചത് മുതൽ പുടിനെതിരെ വധ ഭീഷണികളുണ്ടായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലും പുടിനെതിരെ വധശ്രമം നടന്നിരുന്നു.എന്നാൽ അദ്ദേഹം രക്ഷപ്പെട്ടതായി യുക്രെയ്‌നിയൻ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. തികച്ചും പരാജയപ്പെട്ട ശ്രമം നടന്നതായി യുക്രെയ്നിലെ ചീഫ് ഇന്റലിജൻസ് ഡയറക്ടറേറ്റ് മേധാവി കൈറിലോ ബുഡനോവും പറഞ്ഞിരുന്നു.

Tags: Vladimir PutinRussian President
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies