കള്ളനോട്ടടിക്കുന്ന റാക്കറ്റിനെ പിടികൂടി; 53,900 രൂപയുടെ വ്യാജ നോട്ടും ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളനോട്ടടിക്കുന്ന റാക്കറ്റിനെ പിടികൂടി; 53,900 രൂപയുടെ വ്യാജ നോട്ടും ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 08:07 pm IST
Facebook
Twitter
WhatsAppTelegram

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ കള്ളനോട്ടടിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. ഇവരിൽ നിന്നും 53,900 രൂപയും വ്യാജ നോട്ട് അച്ചടിക്കാനായി ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തു. ഇവർ നിർമ്മിച്ച വ്യാജ നോട്ടുകൾ ഒറ്റ നോട്ടത്തിൽ കണ്ടാൽ മനസ്സിലാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫിറോസാബാദ് സ്വദേശികളായ കമൽ പ്രതാപ്, രാംവീർ, കുൽവീന്ദർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മൂന്ന് വർഷമായി സംഘം കള്ളനോട്ടടടിക്കുന്ന തൊഴിലിൽ ഏർപ്പെട്ടു വരികയായിരുന്നു. വിപണിയിൽ കള്ളനോട്ടുകൾ വ്യാപിക്കുന്നത് മനസ്സിലാക്കിയ പോലീസ് പ്രത്യേക സംഘത്തെ തയ്യാറാക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ രാംഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ ജഗ്ജീവൻ നഗറിലെ വീട്ടിൽ നിന്നും മൂവർ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവരിൽനിന്നും വ്യാജ നോട്ട് നിർമ്മിക്കുന്നതിനാവശ്യമായി തയ്യാറാക്കി വെച്ച പേപ്പർ, ബ്ലേഡ് കട്ടർ, കത്രിക, മഷി കാട്രിഡ്ജുകൾ, എച്ച്‌പി ഇങ്ക് ടാങ്ക് 316 മോഡൽ പ്രിന്ററും കണ്ടെത്തി. റിസർവ് ബാങ്ക് അച്ചടിച്ച നോട്ടിന് സമാനമായ രൂപത്തിലും വലുപ്പത്തിലുമാണ് വ്യാജ നോട്ടുകൾ നിർമ്മിച്ചിരുന്നത്. 500 രൂപയുടെ നോട്ടാണ് കൂടുതലായും ഇവർ അച്ചടിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. സംഘത്തെ വിദഗ്ധമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വിട്ടു.

Tags: fake currency
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies