കാർബൺ മാത്രമല്ല ഓസോൺ പാളിയെ നശിപ്പിക്കുന്നത്; പുതിയ കാരണം കണ്ടെത്തി ഗവേഷകർ; ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാർബൺ മാത്രമല്ല ഓസോൺ പാളിയെ നശിപ്പിക്കുന്നത്; പുതിയ കാരണം കണ്ടെത്തി ഗവേഷകർ; ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 08:06 am IST
FacebookTwitterWhatsAppTelegram

ഇന്ന് ലോകമാകെ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കാലാവസ്ഥാ വ്യതിയാനം. ഓസോൺ പാളികളിൽ സംഭവിക്കുന്ന വിള്ളൽ നമ്മുടെ ഭൂപ്രകൃതിയെ തന്നെ മാറ്റി മറിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാന ഭൂപ്രദേശങ്ങൾക്ക് പുറമെ ആർട്ടിക്ക, അന്റാർട്ടിക്ക മേഖലകളേയും ഓസോൺ ശോഷണം ഗുരുതരമായ രീതിയിലാണ് ബാധിക്കുന്നത്. കാർബൺ ബഹിർഗമനമാണ് ഓസോൺ പാളികളിലെ വിള്ളലിന്റെ പ്രധാന കാരണമായി പറഞ്ഞു വരുന്നത്. എന്നാൽ ആർട്ടിക്കിൽ നടത്തിയ ഗവേഷണത്തിൽ ഓസോൺ ശോഷണത്തിന് മറ്റൊരു കാരണം കൂടി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.

അയഡിൻ ആണ് ഈ പട്ടികയിലേക്ക് ചേർക്കപ്പെട്ടത്. പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിൽ നിന്ന് ഉൾപ്പെടെ 20ഓളം രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം ഗവേഷകർ, സ്വിറ്റ്‌സർലൻഡിലെ എക്‌സ്ട്രീം എൻവയോൺമെന്റ് റിസർച്ച് ലബോറട്ടറി, സൈപ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, എൻഒഎഎ ഫിസിക്കൽ സയൻസസ് ലബോറട്ടറി എന്നിവർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. അയഡിനും ഓസോണും തമ്മിലുള്ള രാസപ്രവർത്തനം ഓസോൺ പാളികളിൽ വിള്ളലുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തൽ. കാർബൺ ബഹിർഗമനം കഴിഞ്ഞാൽ ഓസോൺ പാളിയെ നശിപ്പിക്കുന്ന രണ്ടാമത്തെ കാരണം ഇതാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

2020 മാർച്ച് മുതൽ ഒക്ടോബർ വരെയാണ് ഗവേഷക സംഘം ആർട്ടിക് മേഖലയിൽ പഠനം നടത്തിയത്. ആർട്ടിക്കിലെ മഞ്ഞുരുകുന്നതിനും പ്രദേശം ചുരുങ്ങുന്നതിനും അയഡിൻ കാരണമാകും. ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതമാണ് ഇതുവഴി സംഭവിക്കുന്നതെന്നും ഇവർ പറയുന്നു. ജേണൽ നേച്ചർ ജിയോസയൻസസിൽ ആണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്തരീക്ഷത്തിന്റെ 10 കിലോമീറ്റർ താഴെയുള്ള ട്രോപോസ്ഫിയറിലും ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കിലോമീറ്റർ വരെയായി വ്യാപിച്ച് കിടക്കുന്ന സ്ട്രാറ്റോസ്ഫിയറിലുമായിട്ടാണ് ഓസോൺ പാളി വ്യാപിച്ച് കിടക്കുന്നത്. സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന കവചമായിട്ടാണ് ഓസോൺ പാളി പ്രവർത്തിക്കുന്നത്.

Tags: ozone layer
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies