ശരീര വേദനയ്ക്കും പേശി വേദനയ്ക്കും ഉത്തമം; മുടി തഴച്ച് വളരും; കർപ്പൂരത്തിന്റെ ആർക്കുമറിയാത്ത ചില ഗുണങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശരീര വേദനയ്‌ക്കും പേശി വേദനയ്‌ക്കും ഉത്തമം; മുടി തഴച്ച് വളരും; കർപ്പൂരത്തിന്റെ ആർക്കുമറിയാത്ത ചില ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 04:35 pm IST
FacebookTwitterWhatsAppTelegram

ക്ഷേത്രങ്ങളിലും മറ്റും ആരാധനയ്‌ക്കായി ഉപയോഗിക്കുന്ന വസ്തുവാണ് കർപ്പൂരം. എന്നാൽ ഇതിന് മറ്റ് പല ഗുണങ്ങളുമുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുള്ള കർപ്പൂരം പേശി വേദനയ്‌ക്കും ശരീരം വേദനയ്‌ക്കും ഉത്തമമാണ്.

കർപ്പൂര മരത്തിന്റെ തടിയിൽ നിന്നുമാണ് കർപ്പൂരം ഉത്പാദിപ്പിക്കുന്നത്. കർപ്പൂര എണ്ണയും ലഭ്യമാണ്. ശരീര ഭാഗങ്ങളിൽ വേദനയോ ചൊറിച്ചിലോ അനുഭവപ്പെട്ടാൽ ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ചർമ്മ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് മുതൽ കഫക്കെട്ട് ഇല്ലാതാക്കാൻ വരെ ഇത് സഹായിക്കും.

ചുമയും മൂക്കടപ്പും നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടെങ്കിൽ കർപ്പൂരം ഉപയോഗിക്കാവുന്നതാണ്. ഉറങ്ങുന്നതിന് മുമ്പ്, നെഞ്ചിൽ കർപ്പൂരം അല്ലെങ്കിൽ കർപ്പൂര എണ്ണ പുരട്ടുക. അത് ആശ്വാസം നൽകും.

കണ്ണാടിയിലേക്ക് ഒന്ന് നോക്കൂ, പ്രായം തോന്നിക്കുന്നുണ്ടോ? ഈ രീതികൾ പിന്തുടർന്നാൽ 50 കളിലും പതിനേഴുകാരിയാവാം

പേശി വേദനയുടെ ചികിത്സക്കായും കർപ്പൂരം ഉപയോഗിക്കാം. ആന്റിസ്പാസ്‌മോഡിക് ഗുണങ്ങളുള്ള ഈ വസ്തു പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു. വേദനയും, വീക്കവും അനുഭവപ്പെടുന്ന ഇടങ്ങളിൽ കർപ്പൂരം ഉപയോഗിച്ചാൽ ആ വേദന ശമിപ്പിക്കും.

കർപ്പൂര എണ്ണ മുടിയിൽ തേച്ച് കിടന്നാൽ എളുപ്പത്തിൽ ഉറങ്ങാനാകും. കൂടാതെ മുടി തഴച്ച് വളരാനും ഇത് നത്തലാണ്. തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടി കൂടുതൽ മൃദുലമാക്കുകയും ചെയ്യും.

Tags: Hair growth
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies