ഹിന്ദു പെൺകുട്ടികളെ നോട്ടമിട്ട് ലൗ ജിഹാദ് സംഘം; ബ്ലാക്ക് മെയിലിംഗ്, മതമൗലികവാദികളുടെ ആസൂത്രണ കേന്ദ്രം അനധികൃത ഹുക്ക ബാർ; ആറ് പേർ പിടിയിൽ ; തോക്കുകളും പണവും പിടിച്ചെടുത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു പെൺകുട്ടികളെ നോട്ടമിട്ട് ലൗ ജിഹാദ് സംഘം; ബ്ലാക്ക് മെയിലിംഗ്, മതമൗലികവാദികളുടെ ആസൂത്രണ കേന്ദ്രം അനധികൃത ഹുക്ക ബാർ; ആറ് പേർ പിടിയിൽ ; തോക്കുകളും പണവും പിടിച്ചെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 06:41 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ; ഹിന്ദു പെൺകുട്ടികളെ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ലൗജിഹാദ് സംഘം പിടിയിൽ. ഉത്തർപ്രദേശിലാണ് സംഭവം. ഫായിസ്, ലാലു, അയാസ്, വരുൺ, അർബാസ്, ജിലാനി എന്ന അബ്ദുൾ കാദിർ എന്നിവരാണ് പിടിയിലായത്.ഫാമിലി റെസ്റ്റോറെന്റെന്ന വ്യാജേന ബുദൗൺ ജില്ലയിൽ പ്രവർത്തിച്ച് വരുന്ന ഹുക്ക ബാറിൽ നിന്നാണ് ഇവരെ വലയിലാക്കിയത്. പ്രതികളിൽ നിന്ന് മോഷ്ടിച്ച ബൈക്കുകളും പണവും തോക്കുകളും പിടികൂടി. പ്രതികൾ ഹുക്ക ബാറിൽ ആഘോഷപൂർവ്വം സമയം ചെലിവിടുന്നതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ഫാമിലി റെസ്റ്റോറെന്ന വ്യാജേന ഹുക്ക ബാർ നടത്തിയ അബ്ബാസും പിടിയിലായിട്ടുണ്ട്. റെസ്റ്റോറെന്റെന്ന് കരുതി സ്ഥാപനത്തിലെത്തുന്ന ഹിന്ദു യുവതികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. സ്ഥാപനത്തിൽ വെച്ച് നിരവധി ഹിന്ദു സ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്. ഇവിടെ വെച്ചാണ് പ്രതികൾ ലൗജിഹാദിന്റെ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതും പ്രചരിപ്പിച്ചിരുന്നതും.

സ്ഥാപനത്തിലെത്തുന്ന സ്ത്രീകളുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും സന്ദർശക പുസ്‌കത്തിലെന്ന വ്യാജേന എഴുതി വെയ്‌ക്കാൻ ആവശ്യപ്പെടാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചാണ് മതമൗലികവാദികൾ ജിഹാദിന് ശ്രമിക്കാറുള്ളത്. തുടർന്ന് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്യുന്നതാണ് രീതി.

Tags: love jihadh
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies