റഷ്യൻ പാരമ്പര്യം മറന്ന് നരേന്ദ്രമോദിയ്ക്ക് മുൻകൂട്ടിയുള്ള ആശംസയുമായി വ്‌ളാഡിമർ പുടിൻ; വാക്കുകളിൽ നിറഞ്ഞത് ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള ആദരവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യൻ പാരമ്പര്യം മറന്ന് നരേന്ദ്രമോദിയ്‌ക്ക് മുൻകൂട്ടിയുള്ള ആശംസയുമായി വ്‌ളാഡിമർ പുടിൻ; വാക്കുകളിൽ നിറഞ്ഞത് ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള ആദരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 07:07 am IST
FacebookTwitterWhatsAppTelegram

സമർഖണ്ഡ്: 72ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ആശംസകളുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഷാംഗ്ഹായ് കോ ഓപ്പറോഷൻ ഓർഗനൈസേഷൻ ഉച്ചകോടിയ്‌ക്കിടെയാണ് അദ്ദേഹം പ്രധാനമന്ത്രിയ്‌ക്ക് മുൻകൂട്ടി ആശംസ അറിയിച്ചത്. റഷ്യൻ പാരമ്പര്യമനുസരിച്ച് അഭിനന്ദനങ്ങൾ മുൻകൂട്ടി അറിയിക്കാൻ സാധിക്കില്ലെന്നും അത് കൊണ്ട് അഭിനന്ദനങ്ങൾ അറിയിക്കാതെ ആശംസയാണ് പുടിൻ നേർന്നത്.

” ഇന്ത്യയ്‌ക്ക് എല്ലാ ആശംസകളും നേരാൻ ഞാൻ ആഗ്രഹിക്കുന്നു. നാളെ എന്റെ പ്രിയ സുഹൃത്തേ, നിങ്ങൾ ജന്മദിനം ആഘോഷിക്കാൻ പോകുകയാണെന്ന് എനിക്കറിയാം. റഷ്യൻ പാരമ്പര്യമനുസരിച്ച്, ഞങ്ങൾ ഒരിക്കലും അഭിനന്ദനങ്ങൾ മുൻകൂട്ടി അറിയിക്കില്ല. അതിനാൽ, എനിക്ക് ഇപ്പോൾ അത് ചെയ്യാൻ കഴിയില്ല, എന്നാൽ ഞങ്ങൾക്ക് നിങ്ങളുടെ ജന്മദിനത്തെക്കുറിച്ച് അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. സൗഹൃദ ഇന്ത്യൻ രാഷ്‌ട്രത്തിന് ഞങ്ങൾ എല്ലാ ആശംസകളും നേരുന്നു, നിങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യക്ക് അഭിവൃദ്ധി നേരുന്നുവെന്ന്” പുടിൻ പറഞ്ഞു.

റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും തന്ത്രപരമായ പ്രത്യേക പങ്കാളിത്തത്തിന്റെ സ്വഭാവമുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് മനസ്സിലാക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നതായും പുടിൻ വ്യക്തമാക്കി.

Tags: Narendra Modiprime ministerVladimir PutinRussian President
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies