യുക്രെയ്‌നിലെ മനുഷ്യക്കുരുതിയെ വിമർശിച്ച് യുഎന്നിൽ പ്രമേയം; അനുകൂലിച്ച് ഇന്ത്യയടക്കം നൂറു രാജ്യങ്ങൾ ; എതിർത്ത് റഷ്യയടക്കം ഏഴു രാജ്യങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നിലെ മനുഷ്യക്കുരുതിയെ വിമർശിച്ച് യുഎന്നിൽ പ്രമേയം; അനുകൂലിച്ച് ഇന്ത്യയടക്കം നൂറു രാജ്യങ്ങൾ ; എതിർത്ത് റഷ്യയടക്കം ഏഴു രാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 04:12 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക് : ഐക്യരാഷ്‌ട്രസഭയിൽ യുക്രെയ്‌ന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയടക്കം നൂറു രാജ്യങ്ങൾ. ഐക്യരാഷ്‌ട്ര സഭയുടെ പൊതു സമ്മേളനത്തിൽ റഷ്യയടക്കം ഏഴു രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. യുക്രെയ്‌നിൽ കനത്ത നാശം വിതച്ചുകൊണ്ടിരിക്കുന്ന റഷ്യയുടെ നടപടികളെ രൂക്ഷമായി വിമർശിക്കുന്ന പ്രമേയത്തിന് സമ്പൂർണ്ണ പിന്തുണയാണ് ഇന്ത്യ നൽകിയത്. എന്നാൽ ലോകരാജ്യങ്ങൾ തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നും കാലങ്ങളായി യുക്രെയ്‌നെ മുൻനിർത്തി റഷ്യയുടെ അഖണ്ഡതയെ ചോദ്യംചെയ്യുന്ന ശക്തികളുടെ നീക്കത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്ന നയം റഷ്യ ആവർത്തിച്ചു. 193 അംഗങ്ങളാണ് പൊതുസഭയിൽ ഉള്ളത്.

ഐക്യരാഷ്‌ട്രസഭയുടെ കാര്യക്ഷമതയില്ലായ്മയാണ് യുദ്ധത്തിലേയ്‌ക്ക് നയിച്ചതെന്ന വാദത്തിൽ ഇന്ത്യ ഉറച്ചു നിൽക്കുകയാണ്. കൊറോണ കാലഘട്ടത്തിലും അന്താരാഷ്‌ട്ര ഭീകരതയുടെ കാര്യത്തിലും അഫ്ഗാൻ വിഷയത്തിലും ആഫ്രിക്കൻ രാജ്യങ്ങളിലെ അരാജകത്വ വിഷയത്തിലും സഭയുടെ പ്രതികരണം തീർത്തും നിരാശാ ജനകമാണെന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് ഇന്ത്യ വീണ്ടും ശക്തമായി ഉന്നയിച്ചു. ഷാങ്ഹായിൽ പുടിനോട് പ്രധാനമന്ത്രി യുദ്ധത്തിനെതിരായ അതൃപ്തി തുറന്നു പ്രകടിപ്പി ച്ചതിന് പിന്നാലെയാണ് ഐക്യരാഷ്‌ട്ര സഭയിലെ സമാധാന പ്രമേയത്തിനെ ഇന്ത്യ പിന്തുണച്ചത്.

ഈ കാലഘട്ടത്തിനെ യുദ്ധത്തിലേയ്‌ക്ക് തള്ളിവിട്ടത് കനത്ത പ്രതിസന്ധിയിൽ നീങ്ങുന്ന നിരവധി ചെറുരാജ്യങ്ങളെ ദോഷകരമായി ബാധിച്ചിരിക്കുന്ന കണക്കുകൾ നിരത്തിയാണ് പ്രധാനമന്ത്രി പുടിനുമായി ഗൗരവതരമായ ചർച്ച നടത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് വാ്‌ലാദിമിർ സെലൻസ്‌കിയുടെ വീഡിയോ സന്ദേശത്തിന് ശേഷമാണ് സഭ പ്രമേയം അവതരിപ്പിച്ചത്. റഷ്യയ്‌ക്കൊപ്പം ബെലാറസ്, ക്യൂ, എറിത്രിയ, സിറിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്.

Tags: UN-india
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies