മിന്നിക്കാൻ മഹീന്ദ്ര എസ്‍യുവി400 ഇവി; വിപണിയിലെത്തും മുമ്പേ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ- Mahindra, Mahindra XUV400 EV
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

മിന്നിക്കാൻ മഹീന്ദ്ര എസ്‍യുവി400 ഇവി; വിപണിയിലെത്തും മുമ്പേ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ- Mahindra, Mahindra XUV400 EV

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 06:30 pm IST
Facebook
Twitter
WhatsAppTelegram

ആരാധകർക്ക് മുന്നിൽ തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‍യുവിയായ എസ്‍യുവി400 ഇവി അടുത്തിടെ മഹീന്ദ്ര വെളിപ്പെടുത്തിയിരുന്നു. എസ്‍യുവി 300 കോംപാക്റ്റ് എസ്‍യുവിയെ അടിസ്ഥാനമാക്കിയുള്ള പുതിയ മഹീന്ദ്ര എസ്‍യുവി400 ഇവി 2023 ജനുവരിയിൽ അവതരിപ്പിക്കും. വാഹനം വിപണിയിലെത്തിയാൽ ടാറ്റ നെക്‌സോൺ ഇവി, എംജി ZS EV ഇവി, ഹ്യൂണ്ടായ് കോന ഇവി എന്നിവയുമായി എസ്‍യുവി400 ഇവി മത്സരിക്കും. മഹീന്ദ്രയുടെ ഈ പുതിയ എസ്‍യുവി ഇന്ത്യൻ വിപണയിൽ എത്തും മുമ്പ് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം,

1. ഇന്ത്യയിൽ നിർമ്മിച്ച രണ്ടാമത്തെ ഇലക്ട്രിക് എസ്‍യുവി

നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് എസ്‍യുവിയാണ് ടാറ്റ നെക്‌സോൺ. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇലക്ട്രിക് എസ്‍യുവിയാണ് ടാറ്റ നെക്സോൺ ഇവി. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിർമ്മിച്ച രണ്ടാമത്തെ ഇലക്ട്രിക് എസ്‍യുവിയായി മഹീന്ദ്ര എസ്‍യുവി400 വരുന്നത്.

2. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള ഇലക്ട്രിക് കാർ

ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള ഇലക്ട്രിക് എസ്‍യുവിയാണ് മഹീന്ദ്ര400 എസ്‍യുവി. ഒറ്റ ചാർജിൽ 456 കീലോമീറ്റർ വാഹനം ഓടുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ഒറ്റ ചാർജിൽ 437 കിലോമീറ്റർ ഓടാൻ ശേഷിയുള്ള ടാറ്റ നെക്‌സോണിനെ ഇതോടെ മഹീന്ദ്ര400 എസ്‍യുവി മറികടക്കും.

3. ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വേഗതയേറിയ ഇലക്ട്രിക് എസ്‍യുവി

8.3 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ മഹീന്ദ്ര എസ്‍യുവി400 ഇവിയ്‌ക്ക് സാധിക്കുമെന്ന് കമ്പനി പറയുന്നു. ടാറ്റ നെക്‌സോൺ ഇവിയേക്കാൾ വേ​ഗതയാണ് വാഹനത്തിനുള്ളത്. 9 സെക്കന്റിലാണ് ടാറ്റ നെക്‌സോൺ 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

4. കരുത്തുറ്റ ബാറ്ററി

മഹീന്ദ്ര400 എസ്‍യുവിയ്‌ക്ക് 39.4 kWh ലിഥിയം-അയൺ ബാറ്ററി പാക്ക് ആണ് കരുത്ത് പകരുന്നത്. ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ വാഹനം ഫുൾ ചാർജ് ആക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.

5. സി സെഗ്മെന്റ് എസ്‍യുവി മത്സരാധിഷ്ഠിത വിലനിർണ്ണയത്തോടെ

മഹീന്ദ്ര എസ്‍യുവി400 ഇവിയെ ഹോംഗ്രൗൺ ഓട്ടോ മേജർ സി-സെഗ്മെന്റ് എസ്‍യുവിയായി മത്സരവിലനിർണ്ണയത്തോടെ അവതരിപ്പിക്കുന്നു. സ്ഥാനനിർണ്ണയത്തിന്റെ കാര്യത്തിൽ, എതിരാളികളായ എംജി ZS EV ഇവി, ഹ്യൂണ്ടായ് കോന ഇവി എന്നിവയുമായി മഹീന്ദ്ര എസ്‍യുവി400 ഇവി മത്സരിക്കുന്നു. വില നിർണ്ണയത്തിന്റെ കാര്യത്തിൽ ടാറ്റ നെക്‌സോൺ ഇവിയ്‌ക്കെതിരെ ആയിരിക്കും എസ്‍യുവി400 മത്സരിക്കുക. അങ്ങനെയെങ്കിൽ, ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‍യുവിയായി മഹീന്ദ്ര എസ്‍യുവി400 ഇവി മാറും.

 

Tags: mahindra
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies