പലർക്കും കോൺ​ഗ്രസ് ഒരു പഞ്ചിം​ഗ് ബാ​ഗ്; കോൺഗ്രസ് ഇല്ലാതെ മുന്നണി ആസൂത്രണം ചെയ്യുന്നവർ വിഡ്ഢികളുടെ പറുദീസയിലെന്ന് ജയറാം രമേശ്- Congress, Jairam Ramesh
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പലർക്കും കോൺ​ഗ്രസ് ഒരു പഞ്ചിം​ഗ് ബാ​ഗ്; കോൺഗ്രസ് ഇല്ലാതെ മുന്നണി ആസൂത്രണം ചെയ്യുന്നവർ വിഡ്ഢികളുടെ പറുദീസയിലെന്ന് ജയറാം രമേശ്- Congress, Jairam Ramesh

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 07:14 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: കോൺഗ്രസ് ഇല്ലാതെ മുന്നണി ആസൂത്രണം ചെയ്യുന്നവർ വിഡ്ഢികളുടെ പറുദീസയിലാണ് ജീവിക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്. കോൺ​ഗ്രസിനെ കൂടാതെ പ്രതിപക്ഷ ഐക്യം ഉണ്ടാകില്ല. പല പ്രാദേശിക പാർട്ടികളും തങ്ങളുടെ സ്വാർത്ഥതാൽപ്പര്യങ്ങൾക്കായി കോൺ​ഗ്രസിനെ പിന്നിൽ നിന്ന് കുത്തിയെന്നും ഒരു പഞ്ചിംഗ് ബാഗായി പാർട്ടിയെ ഉപയോഗിച്ചെന്നും ജയറാം രമേശ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കോൺഗ്രസിന്റെ പങ്കില്ലാതെ പ്രതിപക്ഷ ഐക്യം ഉണ്ടാകില്ല. അത് അടിസ്ഥാനപരമാണ്. കോൺ​ഗ്രസിനെ ഒഴിവാക്കി കൊണ്ട് ഏതെങ്കിലും ഒരു ബിജെപി ഇതര സംഘടന അഞ്ച് വർഷത്തേക്ക് സുസ്ഥിരമായ ഒരു സർക്കാർ രൂപീകരിക്കാം എന്നു വിചാരിക്കുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ പറുദീസയിലാണെന്ന് ജയറാം രമേശ് പറയുന്നു.

അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയും (എഎപി) മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസും മുൻകാലങ്ങളിൽ കോൺഗ്രസിന് പ്രധാന ഇടം നൽകുന്നതിനെ എതിർക്കുകയും വിമർശിക്കുകയും ചെയ്ത പാർട്ടികളാണ്. ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടീമാണ്. തൃണമൂൽ കോൺ​ഗ്രസിനെ സംബന്ധിച്ച് അവരുടെ പേരിലെങ്കിലും കോൺ​ഗ്രസ് ഉണ്ടെന്നും ജയറാം രമേശ് പറഞ്ഞു. കോൺഗ്രസില്ലാതെ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് പറയുന്നവർ മഹത്തായ പാർട്ടിയെ ദുർബലപ്പെടുത്തുന്നവരാണ്. കോൺഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ ഐക്യം ഒരിക്കലും ഉണ്ടാകില്ല എന്ന് അവർ ഓർത്താൽ നല്ലതാണെന്നും കോൺ​ഗ്രസ് നേതാവ് വാദിക്കുന്നു.

Tags: CongressJairam Ramesh
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies