48 കോടി രൂപയുടെ ചൈനീസ് നിർമ്മിത ഇ-സിഗരറ്റ് പിടികൂടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

48 കോടി രൂപയുടെ ചൈനീസ് നിർമ്മിത ഇ-സിഗരറ്റ് പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 11:03 pm IST
FacebookTwitterWhatsAppTelegram

മുന്ദ്ര: ഇന്ത്യയിൽ നിരോധിച്ച ഇ-സിഗരറ്റ് പിടികൂടി റവന്യൂ ഇന്റലിജൻസ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നാണ് 48 കോടി വില മതിക്കുന്ന ഇ-സിഗരറ്റ് കണ്ടെടുത്തത്. കണ്ടെയ്‌നർ വഴി കടത്തുന്നതിനിടയിലാണ് ഡിആർഐയുടെ പിടിയിലാകുന്നത്. വാഹനത്തിലെ മറ്റ് വസ്തുക്കളും കസ്റ്റംസ് നിയമപ്രകാരം പിടിച്ചെടുത്തു.

തറ തുടയ്‌ക്കുന്ന ഉപകരണങ്ങൾ എന്ന വ്യാജേനയാണ് ഇ-സിഗരറ്റ് കടത്താൻ ശ്രമിച്ചത്. എന്നാൽ വിശദമായി നടത്തിയ പരിശോധനയിൽ ഹാൻഡ് മസാജറുകൾ, 8,.5 ഇഞ്ച് എൽസിഡി റൈറ്റിംഗ് പാഡ്, സിലിക്കൺ പോപ് അപ്പ് ടോയ്‌സ് എന്നിവയും ഉപകരണങ്ങൾക്കൊപ്പം കണ്ടെത്തി. കാർബോർഡ് പെട്ടികളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പതിവിലും ഭാരം തോന്നിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.251 പെട്ടികൾക്കാണ് അമിത ഭാരം തോന്നിയത്. 60 ശതമാനം പെട്ടികൾക്കുള്ളിൽ ഉള്ള ഉപകരണങ്ങൾ ഡിആർഐ വെളിപ്പെടുത്തിയിട്ടില്ല.

250 കാർഡ്‌ബോർഡ് പെട്ടികളിൽ രണ്ട് ലക്ഷം ഇ-സിഗരറ്റും ഒരു പെട്ടിയിൽ പ്രത്യേക തരത്തിൽ നിർമ്മിച്ച 400-ഓളം ഇ-സിഗരറ്റും കണ്ടെടുത്തു. ഇവയെല്ലാം ചൈനീസ് നിർമ്മിതമാണെന്ന് ഡിആർഐ വ്യക്തമാക്കി. ഇ-സിഗരറ്റിന്റെ ഉൽപ്പാദനം, നിർമ്മാണം, ഇറക്കുമതി, കയറ്റുമതി വിൽപ്പന, വിതരണം, പരസ്യപ്പെടുത്തൽ എന്നിവ ഇന്ത്യയിൽ 2019 മുതൽ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. പുകയിലയിൽ അടങ്ങിയിരിക്കുന്ന ലഹരി പദാർത്ഥമായ നിക്കോട്ടിൻ ചൂടാക്കി സിഗരറ്റ് രൂപത്തിലാക്കുന്നതാണ് ഇ-സിഗരറ്റ്.

Tags: DRIE-CIGARATTE
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies