സെഞ്ചുറി നേട്ടത്തിനരികിൽ മന്ഥാന മടങ്ങി; അർദ്ധ സെഞ്ചുറികളുടെ ആറാട്ടുമായി ഇന്ത്യൻ വനിതകൾ; ഇം​ഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ- India Women vs England Women, 1st ODI
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സെഞ്ചുറി നേട്ടത്തിനരികിൽ മന്ഥാന മടങ്ങി; അർദ്ധ സെഞ്ചുറികളുടെ ആറാട്ടുമായി ഇന്ത്യൻ വനിതകൾ; ഇം​ഗ്ലണ്ടിനെ വീഴ്‌ത്തി ഇന്ത്യ- India Women vs England Women, 1st ODI

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 11:48 pm IST
FacebookTwitterWhatsAppTelegram

ഹോവ്: ഇംഗ്ലണ്ട്-ഇന്ത്യ വനിതാ ഏകദിന പരമ്പരയിൽ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം. ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റിന്റെ ആവേശ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 44.2 ഓവറിൽ ഇന്ത്യൻ വനിതകൾ മറികടന്നു. ഇന്ത്യയുടെ ഓപ്പണർ സ്‍മൃതി മന്ഥാനയ്‌ക്ക് 9 റൺസ് അകലെ സെഞ്ചുറി നഷ്ടമായി. 99 പന്തിൽ 91 റൺസെടുത്ത് നില‍ക്കെയാണ് മന്ഥാനയുടെ വിക്കറ്റ് നഷ്ടമായതാണ് ഇന്ത്യയുടെ ഏക നിരാശ.

സ്മൃതി മന്ഥാനയ്‌ക്കൊപ്പം ക്രീസിൽ ഇറങ്ങിയ ഷെഫാലി വർമ്മ 6 പന്തിൽ നിന്നും 1 റൺ എടുത്ത് പുറത്തായി. വിക്കറ്റ് കീപ്പർ ബാറ്റർ യാസ്തിക ഭാട്യ അർദ്ധ സെഞ്ച്വറി നേടിയാണ് പുറത്തായത്. 47 പന്തിൽ നിന്നും 50 റൺസാണ് യാസ്തിക ഭാട്യ നേടിയത്. ഹർമൻപ്രീത് കൗർ 93 പന്തിൽ 68* ഉം ഹർലീൻ ഡിയോൾ 20 പന്തിൽ 6* ഉം റൺസുമായി പുറത്താകാതെ നിന്നു.

തുടക്കത്തിൽ തന്നെ ബാറ്റിം​ഗ് തകർച്ച നേരിട്ടുവെങ്കിലും ഡാനിയേല വ്യാറ്റ്, സോഫീ എക്കിൾസ്റ്റൺ, അലീസ് ഡേവിഡ്സൺ, ഷാർലറ്റ് ഡീൻ എന്നിവരുടെ ബാറ്റിംഗിൽ 50 ഓവറിൽ ഏഴ് വിക്കറ്റിന് 227 ഇംഗ്ലണ്ട് നേടുകയായിരുന്നു. 50 റൺസെടുത്ത അലീസാണ് ഇം​ഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇന്ത്യയ്‌ക്കായി ദീപ്തി ശർമ്മ രണ്ടും ജൂലൻ ഗോസ്വാമിയും മേഘ്ന സിംഗും രാജേശ്വരി ഗെയ്‍ക്വാദും സ്നേഹ് റാണയും ഹർലീൻ ഡിയോളും ഓരോ വിക്കറ്റും വീഴ്‍ത്തി.

 

 

 

 

Tags: 1st ODI
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies