അനുകമ്പയുടെയും സഹജീവിസ്‌നേഹത്തിന്റെയും പാരമ്പര്യം കാത്ത് സൂക്ഷിച്ച് ഭാരതീയർ; സംഭാവനയ്ക്കായി ചെലവഴിച്ചത് 23,700 കോടി രൂപയിലധികം,മുൻപന്തിയിൽ സാധാരണക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനുകമ്പയുടെയും സഹജീവിസ്‌നേഹത്തിന്റെയും പാരമ്പര്യം കാത്ത് സൂക്ഷിച്ച് ഭാരതീയർ; സംഭാവനയ്‌ക്കായി ചെലവഴിച്ചത് 23,700 കോടി രൂപയിലധികം,മുൻപന്തിയിൽ സാധാരണക്കാർ

Indians donated Rs 23,700 cr in 2020-21. Middle class gave most,

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 08:17 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അനുകമ്പയുടെയും സഹജീവിസ്‌നേഹത്തിന്റെയും പാരമ്പര്യം കാത്ത് സൂക്ഷിച്ച് ഭാരതീയർ. വിവിധസംഘടനകൾക്ക് ഇന്ത്യക്കാർ കൈമെയ്യ് മറന്ന് സഹായിച്ചത് കോടിക്കണക്കിന് രൂപയാണ്. 2020-2021 വർഷത്തിൽ 23,700 കോടി രൂപയിലധികമാണ് ഇന്ത്യക്കാർ സംഭാവനയായി നൽകിയത്.

ആഗോള ഉപഭോക്തൃ ഗവേഷണ സ്ഥാപനമായ കാന്താറിന്റെ വേൾഡ്പാനൽ ഡിവിഷനും അശോക യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ സോഷ്യൽ ഇംപാക്റ്റ് ആൻഡ് ഫിലാന്ത്രോപ്പിയും ചേർന്ന് നടത്തിയ ‘ഹൗ ഇന്ത്യ ഗിവ്‌സ് 2020-2021’ എന്ന പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സംഭാവന നൽകിയതിൽ 44 ശതമാനവും ഇടത്തരം വരുമാനമുള്ള സാധാരണ കുടുംബത്തിൽ നിന്നുള്ളവരാണ്. 16,600 കോടി രൂപയോളം വിവിധ മതസംഘടനകൾക്കും 2900 കോടി രൂപ പാവപ്പെട്ടവർക്കും ഭിക്ഷാടകർക്കും ഇന്ത്യക്കാർ സഹായധനമായി നൽകി. സർക്കാരിതര സംഘടനകൾ,പിഎം കെയേഴ്‌സ് ഫണ്ട,ആശുപത്രികൾ എന്നിവയ്‌ക്കായും ഇന്ത്യക്കാർ പണം ചെലവഴിച്ചു.

18 സംസ്ഥാനങ്ങളിലെ 81,000 വീടുകളിൽ ടെലിഫോൺ വഴിയും മറ്റുമാണ് സർവേ നടത്തിയത്. ഗ്രാമീണമേഖലയിലെ ജനങ്ങളാണ് സംഭാവന നൽകുന്നതിൽ മുൻപന്തിയിലുള്ളത്. കുടുംബത്തിലുള്ളവർക്കും സുഹൃത്തുക്കൾക്കും 10,000 രൂപയ്‌ക്ക് മുകളിൽ സംഭാവന ചെയ്യുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

യാചകർക്ക് 100 രൂപ വരെയും മതസംഘടനകൾക്ക് 500 രൂപവരെയും ചിലസന്ദർഭങ്ങളിൽ അതിൽ കൂടുതലും സംഭാവനയായി നൽകിയിട്ടുണ്ട്. വിശേഷദിവസങ്ങളിലും മതപരമായ ചടങ്ങുകൾക്കു മുന്നോടിയുമായാണ് മതസംഘടനകൾക്ക് സംഭാവന കൂടുതലായും നൽകുന്നത്.

Tags: donations
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies