ചിത്രത്തിൽ തൊപ്പി വെക്കാത്ത പന്നിക്കുട്ടന്മാർ എത്ര? കണ്ടു പിടിക്കേണ്ടത് 15 സെക്കൻഡിനുള്ളിൽ; ശ്രമിച്ച് നോക്കൂ- Optical illusion
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചിത്രത്തിൽ തൊപ്പി വെക്കാത്ത പന്നിക്കുട്ടന്മാർ എത്ര? കണ്ടു പിടിക്കേണ്ടത് 15 സെക്കൻഡിനുള്ളിൽ; ശ്രമിച്ച് നോക്കൂ- Optical illusion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 02:55 pm IST
Facebook
Twitter
WhatsAppTelegram

തലച്ചോറിന്റെ പ്രവർത്തനം ഊർജ്ജസ്വലമാക്കുന്നതിന് മികച്ച മാർഗമായി പരിഗണിക്കപ്പെടുന്നവയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ട്രിക്കുകൾ. ബുദ്ധിയുടെ പ്രയോഗം കാര്യക്ഷമമാകുന്ന അത്തരം ഒരു രസകരമായ പ്രവർത്തനം ഇവിടെ പരിചയപ്പെടാം.

ഒരു പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്ന പന്നിക്കുട്ടന്മാരുടെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. സൂക്ഷിച്ച് നോക്കിയാൽ അവരിൽ ചില വ്യത്യാസങ്ങൾ കാണാം. ചിലരുടെ കൈയ്യിൽ പലഹാരങ്ങളുണ്ട്, ചിലരുടെ കൈയ്യിൽ പാനീയങ്ങളും. ചിലർ കൂട്ടുകാർക്കൊപ്പം ഗ്ലാസ് മുട്ടിക്കുന്നുണ്ട്. ചിലരുടെ കൈയ്യിൽ വർണ്ണക്കൊടികളും കാണാം. ഇവരിൽ ഭൂരിപക്ഷം പേരിലും പൊതുവായി കാണാൻ സാധിക്കുന്നത് തലയിൽ ഇരിക്കുന്ന പാർട്ടി തൊപ്പികളാണ്.

സസൂക്ഷ്മം നിരീക്ഷിച്ചാൽ തൊപ്പി വെക്കാത്ത പന്നിക്കുട്ടന്മാരെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും. തൊപ്പി വെക്കാത്ത മൂന്ന് പന്നിക്കുട്ടന്മാരെ 15 സെക്കൻഡിനുള്ളിൽ കണ്ടെത്താൻ സാധിച്ചാൽ നിങ്ങളുടെ ബുദ്ധി വിമാനമല്ല, റോക്കറ്റ് ആണ് എന്ന് സമ്മതിക്കാം. ഉത്തരം ചുവടെ

Tags: optical illusionPigs
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies