33 വർഷങ്ങൾക്ക് ശേഷം തിയേറ്ററുകൾ തുറന്നു; ആദ്യമായി സിനിമ കാണാൻ ജമ്മു കശ്മീരിലെ ഒരു തലമുറ; മതഭ്രാന്തന്മാരായ വിഘടനവാദികളുടെ മുഖത്തേറ്റ അടിയെന്ന് സിനിമാ പ്രവർത്തകർ- Cinema halls reopening in Jammu & Kashmir
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

33 വർഷങ്ങൾക്ക് ശേഷം തിയേറ്ററുകൾ തുറന്നു; ആദ്യമായി സിനിമ കാണാൻ ജമ്മു കശ്മീരിലെ ഒരു തലമുറ; മതഭ്രാന്തന്മാരായ വിഘടനവാദികളുടെ മുഖത്തേറ്റ അടിയെന്ന് സിനിമാ പ്രവർത്തകർ- Cinema halls reopening in Jammu & Kashmir

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 05:44 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: 33 വർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീരിൽ സിനിമാ തിയേറ്ററുകൾ തുറന്നു. ജമ്മു കശ്മീർ ലഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹയാണ് പുൽവാമയിലും ഷോപിയാനിലും സിനിമാ തിയേറ്ററുകൾ ഉദ്ഘാടനം ചെയ്തത്. തിയേറ്ററുകൾ തുറന്ന നടപടിയെ ചരിത്രപരം എന്നാണ് ലഫ്റ്റ്നന്റ് ഗവർണർ വിശേഷിപ്പിച്ചത്. ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിലും വൈകാതെ തിയേറ്ററുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ ഒരു തലമുറ ആദ്യമായാണ് സിനിമയെ തിയേറ്റർ അനുഭവമായി ആസ്വദിക്കാൻ ഒരുങ്ങുന്നതെന്ന് സംവിധായകൻ അശോക് പണ്ഡിറ്റ് പറഞ്ഞു. മിക്ക യുവാക്കൾക്കും വിനോദോപാധികൾ നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു. അവർക്കൊക്കെ ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിനോദ മാർഗ്ഗങ്ങൾ പരിചയപ്പെടുന്നതോടെ, വിദ്ധ്വംസക പ്രവർത്തനങ്ങളിൽ നിന്നും മാറി ചിന്തിക്കാൻ കശ്മീരിലെ വലിയൊരു വിഭാഗം ചെറുപ്പക്കാരും തയ്യാറാകുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

സിനിമ എന്തെന്ന് അറിയാത്ത വലിയൊരു വിഭാഗം ജനത കശ്മീരിൽ ജീവിക്കുന്നുണ്ട്. അവർക്ക് ദീർഘകാലം വിനോദ മാർഗങ്ങൾ നിഷേധിച്ചവർ വലിയ വഞ്ചനയാണ് ചെയ്തത്. ജമ്മു കശ്മീരിനെ മതനിയമങ്ങളിൽ കെട്ടിയിടാൻ അവർ ശ്രമിച്ചു. ഒരു ജനതയുടെ സന്തോഷങ്ങൾ നിഷേധിച്ച മതഭ്രാന്തന്മാരായ വിഘടനവാദികളുടെ മുഖത്തേറ്റ അടിയാണ് തിയേറ്റർ തുറക്കാനുള്ള തീരുമാനമെന്ന് ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി ഡോക്ടർ നിർമ്മൽ സിംഗ് വ്യക്തമാക്കി.

1990കളിൽ, കുപ്രസിദ്ധമായ വംശഹത്യകൾ വ്യാപകമാകുന്നതിന് മുൻപ്, ജമ്മു കശ്മീരിൽ 19 സിനിമാ തിയേറ്ററുകളാണ് ഉണ്ടായിരുന്നത്. ശ്രീനഗർ, സോപോർ, ഹന്ദ്വാര, അനന്തനാഗ്, ബരാമുള്ള എന്നിവിടങ്ങളിലായിരുന്നു അവ. കശ്മീരിൽ ഭീകരവാദികൾ പിടിമുറുക്കിയതോടെ ഇവയെല്ലാം അടച്ച് പൂട്ടുകയായിരുന്നു.

Tags: BJPJammu KashmirReligious FundamentalistsCinema Halls
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies