യുകെയിൽ വീണ്ടും അഴിഞ്ഞാടി മതമൗലികവാദികൾ. അള്ളാഹു അക്ബറെന്ന് ആകോശിച്ച് ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ച് വിട്ട് 200 ഓളം വരുന്ന മതമൗലികവാദികൾ ; പിന്നിൽ അപ്‌ന മുസ്ലീംസ് സംഘടന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുകെയിൽ വീണ്ടും അഴിഞ്ഞാടി മതമൗലികവാദികൾ. അള്ളാഹു അക്ബറെന്ന് ആകോശിച്ച് ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ച് വിട്ട് 200 ഓളം വരുന്ന മതമൗലികവാദികൾ ; പിന്നിൽ അപ്‌ന മുസ്ലീംസ് സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 10:27 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: വിദേശരാജ്യങ്ങളിലെ ഹിന്ദുമതവിശ്വാസികളെ പ്രകോപിപ്പിക്കാൻ പുതിയ പദ്ധതികളുമായി മതമൗലികവാദികൾ. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡിലെ സ്‌മെത് വിക്കിൽ ഹിന്ദുക്കളെ തെരുവിലിറക്കാനായി ക്ഷേത്രത്തെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു മതമൗലികവാദികൾ.

200ഓളം ആളുകളുടെ സംഘം അള്ളാഹു അക്ബർ എന്ന് ആക്രോശിച്ചാണ് ക്ഷേത്രം തകർക്കാനായി പാഞ്ഞടുത്തത്. ക്രമസമാധാനപരിപാലനത്തിന് ശ്രമിച്ച പോലീസുകാരെ അവഗണിച്ച് ക്ഷേത്രമതിലിനുള്ളിൽ കയറാനും ശ്രമിക്കുകയുണ്ടായി. പ്രദേശത്തെ ദുർഗാഭവൻ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്.അപ്‌ന മുസ്ലീംസ് എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയാണ് ഇതിന് ആഹ്വാനം ചെയ്തത്.

കിഴക്കൻ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ ഹിന്ദു ക്ഷേത്രം തകർക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് ഈ ആക്രമണം.ഹൈന്ദവ ക്ഷേത്രത്തിന് നേരെ പാകിസ്താൻ മതതീവ്രവാദികളാണ് ആക്രമണം നടത്തിയത്.

Tags: UKAttackhindu templeAllahu Akbar'
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies