വെളിച്ചെണ്ണയിൽ വറുത്തെടുത്ത ബേക്കറി പലഹാരങ്ങൾ കേടുകൂടാതെ സൂക്ഷിക്കാം; കാറ്റു കടക്കാത്ത കണ്ടെയ്‌നറുകൾ അത്യുത്തമം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെളിച്ചെണ്ണയിൽ വറുത്തെടുത്ത ബേക്കറി പലഹാരങ്ങൾ കേടുകൂടാതെ സൂക്ഷിക്കാം; കാറ്റു കടക്കാത്ത കണ്ടെയ്‌നറുകൾ അത്യുത്തമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 07:35 pm IST
Facebook
Twitter
WhatsAppTelegram

പലഹാരക്കൊ തിയൻമാരാണല്ലോ നമ്മളിൽ ഭൂരിഭാഗം പേരും? കുട്ടിക്കാലത്ത് സഹോദരന്മാരുമായി പലഹാരത്തിന് വഴക്കുണ്ടാക്കിയതും അടുക്കളയിൽ നിന്നും അമ്മ കാണാതെ പലഹാരം മോഷ്ടിച്ചതും ഇന്നലെ കഴിഞ്ഞ പോലെയില്ലേ? മുതിർന്നാലും പലഹാരത്തിന് പലഹാരം തന്നെ വേണം. ബേക്കറിയിലെ ചില്ലുകൂടിലിരിക്കുന്ന പലഹാരങ്ങൾ കണ്ടാൽ ഇന്നും വായിൽ കപ്പലോടും അല്ലേ?. വീട് വിട്ട് വിദേശത്തേക്കോ ദൂരസ്ഥലത്തേക്കോ പോകുന്ന മക്കൾക്കായി അമ്മമാർ പലഹാരങ്ങൾ പൊതിഞ്ഞു നൽകാറുണ്ട്. ഇങ്ങനെ പലഹാരക്കൊതിയന്മാരായ പലരുടെയും പ്രശ്‌നമാണ് എങ്ങനെ ഇവ കേടുകൂടാതെ സൂക്ഷിച്ച് ഉപയോഗിക്കാം എന്നത്.

ഓരോ ഭക്ഷണവും നാശമാകുന്നതിന് ഒരു സമയമുണ്ട്. പഴകിയ പലഹാരങ്ങൾ പാഴാക്കേണ്ടെന്ന് കരുതി കഴിച്ചാൽ നമുക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും.എന്നാലും നമ്മുടെ അശ്രദ്ധ കൊണ്ട് അവ നാശമാകാതെ സൂക്ഷിച്ചാൽ പ്രിയപ്പെട്ട നമ്മുടെ പലഹാരങ്ങൾക്ക് അൽപ്പം കൂടി ആയുസ് നീട്ടി കിട്ടും. എന്താണാ കുഞ്ഞു കുഞ്ഞു വഴികളെന്നല്ലേ

അരിപ്പൊടി കൊണ്ടുണ്ടാക്കുന്ന അച്ചപ്പം,കുഴലപ്പം,മുറുക്ക് പോലുള്ള പലഹാരങ്ങൾക്ക് പൊതുവേ ആയുസ് കൂടതലാണ്. അവ കാറ്റു കടക്കാത്ത കണ്ടെയ്‌നറുകളിൽ സൂക്ഷിച്ചാൽ തണുക്കാതെ നല്ല മൊരി മൊരിയായി കഴിക്കാം. ഗ്ലാസ് പാത്രങ്ങളിൽ സൂക്ഷിക്കുന്നതും പലഹാരങ്ങളുടെ ആയുസ് വർദ്ധിപ്പിക്കും.

തേങ്ങ ചേർത്ത പലഹാരങ്ങൾ മിക്കവയും പെട്ടെന്ന് കേടാവുന്നവയാണ്. അത്തരം പലഹാരങ്ങൾ പരമാവധി വേഗത്തിൽ കഴിച്ചു തീർക്കാൻ ശ്രമിക്കുക. തേങ്ങ ചേർത്ത പലഹാരങ്ങൾ ഓരോ ഐറ്റവും വേറെ വേറെ പാത്രങ്ങളിൽ സൂക്ഷിച്ചാൽ അൽപ്പം കൂടി ആയുസ് നീട്ടിയെടുക്കാം.

വെളിച്ചെണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ കാറി പോകാതിരിക്കാൻ അവയുടെ എണ്ണയുടെ അംശം കുറച്ചധികം കടലാസിൽ ഒപ്പിയെടുക്കാം. ഗുണമേന്മയുള്ള വെളിച്ചെണ്ണ മാത്രം പലഹാരങ്ങൾ പാകം ചെയ്യാൻ ശ്രമിക്കുക. പലഹാരങ്ങൾ റഫ്രിജറേറ്ററിലും സൂക്ഷിക്കാം.

Tags: SNAKS
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies