ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫണ്ട് ലക്ഷ്യമിട്ട് മഹീന്ദ്ര; 4000 കോടി രൂപ സമാഹരിക്കാൻ ചർച്ച- Mahindra, Electric vehicle
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫണ്ട് ലക്ഷ്യമിട്ട് മഹീന്ദ്ര; 4000 കോടി രൂപ സമാഹരിക്കാൻ ചർച്ച- Mahindra, Electric vehicle

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 10:31 am IST
FacebookTwitterWhatsAppTelegram

ഇലക്ട്രിക് വാഹനങ്ങളിൽ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര നടത്തി വരുന്നത്. ഇതിനോടകം പുതിയ നിരവധി ഇവികളുടെ പ്രഖ്യാപനവും കമ്പനി നടത്തിയിട്ടുണ്ട്. ഇപ്പോൾ കരുത്തുറ്റ ഇലക്ട്രിക് എസ്‍യുവികൾ നിർമ്മിക്കുന്നതിനായി ഫണ്ട് നൽകാൻ കഴിയുന്ന നിക്ഷേപകരെ കമ്പനി തേടുകയാണെന്നാണ് പുറത്തു വരുന്ന വാർത്തകൾ. അടുത്ത വർഷം ആദ്യം പുറത്തിറക്കാൻ പോകുന്ന എസ്‍യുവി 400 ഇവി കമ്പനി വെളിപ്പെടുത്തിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്‌ക്കുന്നതിനായി 500 മില്ല്യൺ ഡോളർ( ഏകദേശം 4.048 കോടി കോടി രൂപ) സമാഹരിക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്.

ഒരു ദീർഘകാല ആഗോള നിക്ഷേപകനെ കണ്ടെത്താൻ കാർ നിർമ്മാതാവ് ചർച്ചയിലാണെന്നാണ് വാർത്താ എജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാ​ഗമായി, ആഗോള ഗ്രീൻ ഫണ്ടുകളായും സ്വകാര്യ ഓഹരി സ്ഥാപനങ്ങളുമായും പ്രാരംഭ ചർച്ചകളിലാണ് മഹീന്ദ്ര. റോയിറ്റേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച്, ചില നിക്ഷേപകർ ഏകദേശം 800 മില്ല്യൻ ഡോളർ ഫണ്ട് ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചു. എന്നാൽ നിലവിൽ വലിയ ഒരു ഓഹരി നൽകാൻ മഹീന്ദ്ര തയ്യാറല്ല.

മഹീന്ദ്ര തങ്ങളുടെ അഞ്ച് പുതിയ ഇലക്ട്രിക് എസ്‍യുവി കൺസെപ്റ്റുകൾ ഓഗസ്റ്റിൽ യുകെ ഫെസിലിറ്റിയിൽ പ്രദർശിപ്പിച്ചിരുന്നു. വരും വർഷങ്ങളിൽ ഇന്ത്യൻ നിരത്തിലിറക്കാൻ പോകുന്ന മഹീന്ദ്രയുടെ പുതിയ അഞ്ച് ഇലക്ട്രിക് എസ്‍യുവികളുടെ ശ്രേണികളാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യ നാലെണ്ണം 2024 ഡിസംബറിനും 2026 നും ഇടയിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027 മാർച്ചോടെ എല്ലാ ഇലക്ട്രിക് എസ്‍യുവികളുടെയും വില്പന മൂന്നിലൊന്ന് ആക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.

Tags: mahindraelectric vehicle
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies