ആർഎസ്എസ് കാര്യവാഹിന്റെ വീടിന് നേരെ ബോംബേറ് ; അന്വേഷണം ആരംഭിച്ച് പോലീസ്-Petrol bomb hurled at RSS member's house
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർഎസ്എസ് കാര്യവാഹിന്റെ വീടിന് നേരെ ബോംബേറ് ; അന്വേഷണം ആരംഭിച്ച് പോലീസ്-Petrol bomb hurled at RSS member’s house

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 01:23 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : തമിഴ്‌നാട്ടിൽ ആർഎസ്എസ് കാര്യവാഹിന്റെ വീടിന് നേരെ ബോംബേറ് . ആർഎസ്എസ് കാര്യവാഹ് സീതാരാമന്റെ താംബരത്തുള്ള വീടിന് നേരെയാണ് അക്രമികൾ ബോംബ് എറിഞ്ഞത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎ നടപടി സ്വീകരിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ബോംബേറാണ് ഇത്.കോയമ്പത്തൂരിലെ കോവൈപ്പുത്തൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെയും അക്രമികൾ ബോംബ്് എറിഞ്ഞിരുന്നു. ആർക്കും പരിക്കുകളില്ല. സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കി.

ഇതിന് പുറമെ ബിജെപി ഓഫീസിന് നേരെയും അക്രമികൾ ഇന്നലെ പെട്രോൾ ബോംബ് എറിഞ്ഞു. സംഭവത്തിൽ പ്രതികരിച്ച് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തി. പാർട്ടി ഓഫീസുകൾക്ക് നേരെ ബോംബേറിയുന്ന സംഭവങ്ങൾ പ്രവർത്തകരെ തളർത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന് പുറമെ കേരളത്തിലും വ്യാപക അക്രമണ സംഭവങ്ങളാണ് ഉണ്ടായത്.
കണ്ണൂർ മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ പോപ്പുലർഫ്രണ്ടുകാർ ബോംബ് എറിഞ്ഞു. ഇല്ലംമൂലയിലുള്ള ആർഎസ്എസ് കാര്യാലയത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പെട്രോൾ ബോംബുകളാണ് എറിഞ്ഞത്. ആക്രമണത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നിരുന്നു. ഓഫീസിനുള്ളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കേസിൽ രണ്ടു പോപ്പുലർ ഫ്രണ്ടുകാരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ വെമ്പടി സ്വദേശി സുജീർ(30),വട്ടക്കയം സ്വദേശി നൗഷാദ് (32) എന്നിവരെയാണ് മട്ടന്നൂർ ഇൻസ്പെക്ടർ എം.കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

 

Tags: PoliceRSSgovtBPJ
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies