കശ്മീരിൽ മാതൃകയായി ആശാ പ്രവർത്തക; 28 തവണ രക്തദാനം നടത്തി ബിൽക്കീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ മാതൃകയായി ആശാ പ്രവർത്തക; 28 തവണ രക്തദാനം നടത്തി ബിൽക്കീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 05:45 pm IST
FacebookTwitterWhatsAppTelegram

കുപ്വാര: ജമ്മുകശ്മീരിലെ സമസ്ത മേഖലയിലും മികച്ച മാതൃക കാണിച്ച് പൗരന്മാർ. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുന്നേറിക്കഴിഞ്ഞ ജമ്മുകശ്മീരിലെ ആരോഗ്യ രംഗത്തെ ആശാ പ്രവർത്തക ബിൽക്കീസ് ആരയാണ് സേവനരംഗത്ത് മാതൃകയാകുന്നത്.

രക്തദാനത്തിൽ തന്റേതായ പങ്കുനിർവ്വഹിച്ചുകൊണ്ട് 32 കാരിയായ ബിൽക്കീസ് ആര പൊതുസമൂഹത്തിന് മാതൃകയാവുകയാണ്. വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര താലൂക്കിലെ ആശാ പ്രവർത്തകയാണ് ബിൽക്കീസ്. 2012ന് ശേഷം 28 തവണയാണ് ബിൽക്കീസ്  രക്തദാനം നടത്തിയത്. മൂന്ന് കുട്ടികളുടെ അമ്മകൂടിയാണ് ബിൽക്കീസ്.

ജമ്മുകശ്മീരിലെ നിരവധി പേർക്ക് നിർണ്ണായക ഘട്ടത്തിൽ രക്തം നൽകാൻ സാധിച്ചത് ഈശ്വരാനുഗ്രഹമായി കാണുന്നുവെന്നും സർക്കാർ ജോലി സേവനത്തിനായിട്ടു ള്ളതാണെന്നും ബിൽക്കീസ് പറഞ്ഞു. ആശുപത്രികളിൽ രക്തം ലഭിക്കാതെ രോഗികൾ മരിക്കുന്നതും ബന്ധുക്കൾ കരയുന്നതും താൻ പലതവണ കണ്ടിട്ടുണ്ട്. അതിൽ ഒരു പരിധിവരെ ഇടപെടാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും ബിൽക്കീസ് പറഞ്ഞു. ഓരോ തവണ രക്തം നൽകുമ്പോഴും ക്ഷീണമല്ല മറിച്ച് അതിയായ സന്തോഷമാണ് അനുഭവിക്കാറെന്നും ബിൽക്കീസ് പറഞ്ഞു.

അടിയന്തിര സാഹചര്യങ്ങളിൽ കിടക്കുന്നവർക്കു മാത്രമേ രക്തം നൽകാറുള്ളു. അപകടം, പ്രസവ ശസ്ത്രക്രിയ എന്നീ വിഷയത്തിലാണ് കൂടുതലായും രക്തം നൽകിയിട്ടുള്ളതെന്നും ബിൽക്കീസ് പറഞ്ഞു. അദ്ധ്യാപകനായ ബിൽക്കീസിന്റെ ഭർത്താവ് സ്ഥിരം രക്തദാനം ചെയ്യുന്ന വ്യക്തിയാണ്. ഒരു കുടുംബം സമൂഹത്തിന് എത്ര മാതൃകയായി ജീവിക്കുന്നുവെ ന്നതിന് ഉദാഹരണമാണ് ഈ ദമ്പതികളെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

Tags: blood donation
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies