അവൻ ഒറ്റയ്ക്കാണ് വന്നത്, മോൺസ്റ്റർ..; യമഹ എയ്റോക്‌സ് 155 മോട്ടോ ജിപി പതിപ്പ് പുറത്തിറങ്ങി- Yamaha, Aerox 155, MotoGP edition
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

അവൻ ഒറ്റയ്‌ക്കാണ് വന്നത്, മോൺസ്റ്റർ..; യമഹ എയ്റോക്‌സ് 155 മോട്ടോ ജിപി പതിപ്പ് പുറത്തിറങ്ങി- Yamaha, Aerox 155, MotoGP edition

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 10:41 am IST
Facebook
Twitter
WhatsAppTelegram

2022 ഓഗസ്റ്റിൽ യമഹ മോട്ടോർ അവരുടെ പുതിയ മോട്ടോ ജിപി പതിപ്പ് ഇന്ത്യൻ വിപണിയിൽ ഇറക്കിയിരുന്നു. ഇപ്പോൾ, എയ്‌റോക്‌സ് 155-ന്റെ മോട്ടോ ജിപി പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് യമഹയ. 1.41 ലക്ഷം രൂപയാണ് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. എയറോക്‌സ് 155-ന്റെ സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ 2000 രൂപ കൂടുതലാണ് മോട്ടോ ജിപി പതിപ്പിന്. യമഹയുടെ മോൺസ്റ്റർ എനർജി മോട്ടോ ജിപി എം1 മോട്ടോർസൈക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മോട്ടോ ജിപി പതിപ്പ് നിർമ്മിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ കൂടുതൽ ഭം​ഗിയോടെയാണ് എയ്‌റോക്‌സ് 155 മോട്ടോ ജിപി പതിപ്പ് യമഹ വിപണിയിലെത്തിച്ചിരിക്കുന്നത്.

നീലയും പച്ചയും എടുത്തു നിൽക്കുന്ന ഓൾ-ബ്ലാക്ക് തീമിലാണ് സ്‌കൂട്ടർ പുറത്തിറങ്ങിയിരിക്കുന്നത്. മുൻവശത്തെ മഡ്ഗാർഡ്, സൈഡ് പാനലുകൾ, പിൻ പാനലുകൾ, വിസർ, ഫ്രണ്ട് എപ്രൺ എന്നിവയിൽ മോൺസ്റ്റർ എനർജി സ്റ്റിക്കറുകൾ പതിപ്പിച്ചിരിക്കുന്നു. മറ്റെല്ലാം സ്റ്റാൻഡേർഡ് പതിപ്പിന് സമാനമായി തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. ഇപ്പോൾ എയറോക്സ് 155 നാല് നിറങ്ങളിൽ ലഭ്യമാണ്. മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ,​ ഗ്രേ വെർമില്യൺ, മോൺസ്റ്റർ എനർജി മോട്ടോജിപി എഡിഷൻ എന്നിങ്ങനെ നാല് പതിപ്പിൽ എയ്‌റോക്‌സ് 155 ലഭ്യമാകും.

155 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് എയറോക്സ് 155-ന്. പരമാവധി 14.79 ബിഎച്ച്പി കരുത്തും 13.9 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ട്യൂബ് ലെസ് ടയറുകളുള്ള 14 ഇഞ്ച് അലോയ് വീലുകളാണ് എയറോക്‌സ് 155-ന് നൽകിയിരിക്കുന്നത്. മുൻ ബ്രേക്കിൽ സിംഗിൾ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനവും കമ്പനി നൽകിയിട്ടുണ്ട്.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies