മൂന്ന് വർഷങ്ങൾക്ക് ശേഷം കാര്യവട്ടം ഉണരുന്നു; ഇന്ത്യൻ ക്രിക്കറ്റ് ടീം വിമാനമിറങ്ങി ; നാളെ മുതൽ പരിശീലനം ; മത്സരം ബുധനാഴ്ച
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മൂന്ന് വർഷങ്ങൾക്ക് ശേഷം കാര്യവട്ടം ഉണരുന്നു; ഇന്ത്യൻ ക്രിക്കറ്റ് ടീം വിമാനമിറങ്ങി ; നാളെ മുതൽ പരിശീലനം ; മത്സരം ബുധനാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 06:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻ ഫീൽഡിൽ നടക്കാനിരിക്കുന്ന ടി20 മത്സരങ്ങൾക്കായി ടീം ഇന്ത്യ തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തിൽ ആരാധകർ വലിയ ആരവത്തോ ടെയാണ് രാഹുൽ ദ്രാവിഡിന്റേയും രോഹിത് ശർമ്മയുടേയും നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമംഗങ്ങളെ സ്വീകരിച്ചത്. മൂന്ന് ടി20യും മൂന്ന് ഏകദിനങ്ങളുമടങ്ങുന്നതാണ് പരമ്പര. ആദ്യ ടി20 ബുധനാഴ്ചയാണ് കാര്യവട്ടത്ത് നടക്കുന്നത്.

എതിരാളികളായ ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ തിരുവനന്തപുരത്ത് എത്തി. തേംബ ബാവുമയുടെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.  ഇന്നുമുതൽ സന്ദർശകർ പരിശീലനത്തിന് ഇറങ്ങിയിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ ഒരു അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം നടക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരെ പരമ്പര 2-1ന് സ്വന്തമാക്കിയ ആവേശത്തിലാണ് ടീം ഇന്ത്യ സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയുമായി പരമ്പര കളിക്കാനിറങ്ങുന്നത്. ലോകകപ്പ് ക്രിക്കറ്റിന് മുമ്പ് രണ്ടു സുപ്രധാന ടീമുകൾക്കെതിരെ കളിക്കാൻ സാധിക്കുന്നതിന്റെ ഗുണമാണ് താരങ്ങൾക്ക് ലഭിക്കുന്നത്. താരങ്ങളുടെ ക്ഷമത കാര്യമായി വർദ്ധിക്കുന്നതിന്റെ സന്തോഷത്തിലുമാണ് ടീം ഇന്ത്യ.

ഓസ്‌ട്രേലിയക്കെതിരെ അത്യുഗ്രൻ ഫോമിലേയ്‌ക്ക് ഉയർന്ന വിരാട് കോഹ്ലിയും സൂര്യ കുമാർ യാദവും ഹാർദ്ദിക് പാണ്ഡ്യയും രോഹിത് ശർമ്മയും ആരാധകർക്ക് വലിയ ആവേശ മാണ് നൽകുന്നത്. റാങ്കിംഗിലും മുന്നേറിയ ഇന്ത്യ അതേ കളിമികവ് പ്രോട്ടിയാസിനെതി രേയും പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ.

Tags: india cricket
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies