ബുദ്ധിയും കഴിവും ഉപയോഗിച്ച്, ഒളിഞ്ഞിരിക്കുന്ന പന്നിയെ കണ്ടു പിടിക്കാമോ? പരമാവധി സമയം 5 സെക്കൻഡ്- Optical Illusion
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ബുദ്ധിയും കഴിവും ഉപയോഗിച്ച്, ഒളിഞ്ഞിരിക്കുന്ന പന്നിയെ കണ്ടു പിടിക്കാമോ? പരമാവധി സമയം 5 സെക്കൻഡ്- Optical Illusion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 07:44 pm IST
FacebookTwitterWhatsAppTelegram

തലച്ചോറിനെയും കണ്ണുകളേയും കബളിപ്പിച്ച് മനസ്സിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന സൂത്രവിദ്യയാണ് ഒപ്ടിക്കൽ ഇല്യൂഷൻ. മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും വിനോദത്തിനും ഇത്തരം ട്രിക്കുകൾ വളരെ നല്ലതാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാനും ശാസ്ത്രജ്ഞർ ഒപ്ടിക്കൽ ഇല്യൂഷൻ വിദ്യകൾ ഉപയോഗിക്കാറുണ്ട്.

അവസാന നിമിഷം വരെ ശരിയായ ഉത്തരം കണ്ടെത്താൻ ബുദ്ധിയെ ഉണർത്തി നിർത്തുന്നു എന്നതും ഒപ്ടിക്കൽ ഇല്യൂഷന്റെ പ്രത്യേകതയാണ്. ഇവിടെ അത്തരത്തിലുള്ള ഒരു ഒപ്ടിക്കൽ ഇല്യൂഷൻ ട്രിക്കാണ് പരിചയപ്പെടുന്നത്.

പാറക്കല്ലുകൾക്കിടയിൽ മുയലുകൾ ഇരിക്കുന്നതാണ് ഒറ്റ നോട്ടത്തിൽ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ഇവയ്‌ക്കിടയിൽ ഒരു പന്നിയും ഒളിഞ്ഞിരിപ്പുണ്ട്. ചൂട് താങ്ങാൻ ശേഷി കുറഞ്ഞ ജീവിയായതിനാൽ, തല മറച്ചു വെച്ചാണ് പന്നിച്ചാരുടെ ഇരിപ്പ്. 5 സെക്കൻഡിനുള്ളിൽ പന്നിയെ കണ്ടെത്താൻ സാധിച്ചാൽ നിങ്ങൾ ജീനിയസ് ആണ് എന്ന കാര്യത്തിൽ തർക്കമില്ല. ശ്രമിച്ച് നോക്കൂ.

പരാജയപ്പെട്ടെങ്ങിൽ ചുവടെ കൊടുത്തിരിക്കുന്ന ചിത്രത്തിലേക്ക് നോക്കൂ. മരത്തിന് പിന്നിൽ നിലത്ത് മുഖം ചേർത്ത് കിടക്കുന്ന പന്നിയെ കാണാം. കല്ലിന്റെ അതേ നിറം ആയതിനാലാണ്, ഒറ്റ നോട്ടത്തിൽ പന്നിക്കുട്ടനെ കണ്ടെത്താൻ സാധിക്കാതിരുന്നത്.

Tags: pigoptical illusion
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies