pig - Janam TV
Sunday, July 13 2025

pig

ഇതാണ് ചരിത്രാതീത കാലം മുതലുള്ള പന്നികൾ : മൂക്കിൽ പല്ല് വന്ന ഇന്തോനേഷ്യയിലെ ബാബിറൂസകൾ

സാധാരണ പന്നികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് ബാബിറൂസകൾ . ഇന്തൊനീഷ്യയിലെ സുലവെസിയിലും തൊട്ടടുത്ത ദ്വീപുകളിലുമാണ് ഇവ കാണപ്പെടുന്നത് . ആൺ ബാബിറൂസകൾക്ക് മുകൾ നിരയിലെ രണ്ടു ...

നിരോധനം നീങ്ങി, അതിർത്തി കടന്ന് പന്നികളെത്തി : പോർക്ക് വില കുതിക്കുന്നു

അതിർത്തി കടന്ന് പന്നിവരവിനുള്ള നിരോധനം നീക്കിയതോടെ കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് പന്നികളെ വൻ തോതിൽ എത്തിച്ചുതുടങ്ങി. കിലോയ്ക്ക് 400 കടന്ന പന്നിയിറച്ചിവില വൈകാതെ 500 രൂപയിലെത്താൻ സാധ്യത. ...

വളർത്തിയവർ ഉപേക്ഷിച്ചു ; അക്രമം അഴിച്ചുവിട്ട് പന്നികൾ , പോലീസിൽ പരാതി നൽകി നാട്ടുകാർ

ഹൈദരാബാദ് ; വീടുകളിൽ കയറി പന്നികൾ ആക്രമം നടത്തുന്നതായി പരാതി . ഹൈദരാബാദ് - ബാംഗ്ലൂർ പാതയ്ക്ക് സമീപം ഉദുമലപ്പാട് ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന ഗ്രാമീണരാണ് പന്നി ...

മദ്യപിച്ച് ലക്കുകെട്ട് പന്നി; ഒറ്റയടിക്ക് അകത്താക്കിയത് 18 ബിയറുകൾ

ജനങ്ങൾക്ക് ഏറ്റവും ശല്യമാകാറുള്ള മൃ​ഗങ്ങളിലൊന്നാണ് കാട്ടുപന്നി. പലപ്പോഴും മനുഷ്യരെയും വളർത്തു മൃ​ഗങ്ങളെയും ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികൾ എല്ലായിടത്തും ശല്യം തന്നെയാണ്. ഇങ്ങനെ അക്രമകാരികളായ കാട്ടു ...

ചരിത്രത്തിലാദ്യം ; ജനിതക മാറ്റം വരുത്തിയ ‘ പന്നിയുടെ വൃക്ക ‘ മനുഷ്യനിൽ മാറ്റിവച്ചു

ന്യൂയോർക്ക് ; ആധുനിക ചികിത്സാ രംഗത്ത് പുതുചരിത്രം രചിച്ച് ന്യൂയോർക്കിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്കയാണ് മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിൽ ...

കണ്ണൂരിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; മൂന്ന് ഫാമിലെ പന്നികളെ കൊന്നൊടുക്കും

കണ്ണൂർ: കണ്ണൂരിലെ പായം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പായം സ്വദേശി സുനിൽ മാത്യുവിന്റെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ മൂന്ന് ഫാമുകളിലെ പന്നികളെ കൊലപ്പെടുത്താൻ തീരുമാനമായി. ...

കളിയുടെ ആവേശത്തിൽ പന്നിക്കുട്ടി; തന്റെ സുഹൃത്തിനെ ഒപ്പം കൂട്ടാൻ ശ്രമം; മനോഹരമായ ഒരു വീഡിയോ-

മൃ​ഗങ്ങളെ പുതിയ ഒരിടത്തേയ്ക്ക് മാറ്റി വളർത്തുന്നത് സാധാരണമാണ്. എന്നാൽ പുതിയ താമസ സ്ഥലവുമായി ഇണങ്ങാൻ കുറച്ച് സമയം എടുക്കും. തന്റെ ആവാസവ്യവസ്ഥ മാറുമ്പോൾ സ്വഭാവികമായും മൃ​ഗങ്ങൾക്ക് ഭയവും ...

സംസ്ഥാനത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; 181 പന്നികളെ കൊന്നു

കോട്ടയം: കോട്ടയത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി. പന്നിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിൽ 181 പന്നികളെ ഇന്ന് കൊന്നു.കോട്ടയം ജില്ലയിലെ ആർപ്പൂക്കര, മുളക്കുളം പഞ്ചായത്തുകളിൽ രണ്ട് സ്വകാര്യ പന്നിഫാമുകളിലാണ് ...

ബുദ്ധിയും കഴിവും ഉപയോഗിച്ച്, ഒളിഞ്ഞിരിക്കുന്ന പന്നിയെ കണ്ടു പിടിക്കാമോ? പരമാവധി സമയം 5 സെക്കൻഡ്- Optical Illusion

തലച്ചോറിനെയും കണ്ണുകളേയും കബളിപ്പിച്ച് മനസ്സിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന സൂത്രവിദ്യയാണ് ഒപ്ടിക്കൽ ഇല്യൂഷൻ. മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും വിനോദത്തിനും ഇത്തരം ട്രിക്കുകൾ വളരെ നല്ലതാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാനും ...

നാവിൽ കൊതിയൂറും താറാവ് റോസ്റ്റ് തയ്യാറാക്കുന്നതിന് മുൻപ് ചീത്ത താറാവ് ഇറച്ചി തിരിച്ചറിയുന്നതെങ്ങനെയെന്ന് അറിഞ്ഞാലോ?

ലോകത്തിൽ ഏറ്റവും കൂടുതൽ കഴിക്കുന്ന ഇറച്ചികളിലൊന്നാണ് താറാവ് ഇറച്ചി. ഭക്ഷണത്തിനു മാത്രമല്ല ചില മരുന്നുകളിലും സൗന്ദര്യവർദ്ധകവസ്തുക്കളിലും ചേരുവയായും താറാവ് ഇറച്ചിയിൽ നിന്നും വേർതിരിക്കുന്ന നെയ്യ് ഉപയോഗിക്കുന്നു. താറാവ് ...

പൊട്ടക്കിണറ്റിൽ നിലവിളിയുമായി കാട്ടുപന്നി ; വെടിവെച്ച് കൊന്നു

പത്തനംതിട്ട : പൊട്ടക്കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. പത്തനംതിട്ട ഓമല്ലൂരിലാണ് സംഭവം. ആറ്റരികം കൊട്ടൂർപള്ളിൽ ശശിയുടെ പറമ്പിലെ പൊട്ടക്കിണറ്റിലാണ് കാട്ടുപന്നി വീണത്. ഇന്നലെ രാവിലെ പതിനൊന്ന് ...

മണ്ണാണ് ജീവൻ; അന്നം മുടക്കുന്ന മണ്ണിന് ഭീഷണിയായ പന്നികളെ തുരത്താം; അറിയേണ്ട മാർഗങ്ങളിതാ

മനുഷ്യന്റെ നിലനിൽപ്പിന് അത്യന്താപേഷികമായ ഒന്നാണ് കൃഷി. മനുഷ്യകുലത്തെ തീറ്റി പോറ്റുന്നത് കൃഷിയിലൂടെയാണെന്ന് സാരം. അദ്ധ്വാനത്തിലൂടെ മണ്ണിൽ പൊന്നുവിളയിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ പലതരം പ്രതിസന്ധികളാണ് നേരിടുന്നത്. കാലാവസ്ഥാ വ്യതിയാനം,മണ്ണിന്റെ ...

ഭീകര താണ്ഡവമാടിയ സൂകരശ്രേഷ്ഠാ, തവ സാമ്രാജ്യം നീണാൾ വാഴ്ക; കാട്ടുപന്നികൾക്കായി കവിതയെഴുതി കൃഷി അവസാനിപ്പിച്ച് മുൻ കോളേജ് പ്രൊഫസർ

പത്തനംതിട്ട: കാട്ടുപന്നിയുടെ ശല്യം മൂലം കർഷക കുപ്പായം അഴിച്ചുവെച്ച് മുൻ കോളേജ് പ്രൊഫസർ. അദ്ധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു റാന്നി ചെറുകുളഞ്ഞി ...

ജീവനറ്റ പന്നികളുടെ അവയവങ്ങൾ ഭാഗികമായി പുനരുജ്ജീവിപ്പിച്ചു; അവയമാറ്റ ശസ്തക്രിയാ രംഗത്ത് പുത്തൻ പ്രതീക്ഷയുണർത്തി കണ്ടുപിടുത്തം-Scientists reanimate dead cells in pigs

വാഷിംഗ്ടൺ: അവിശ്വസനീയവും എന്നാൽ പ്രതീക്ഷയുണർത്തുന്നതുമായ അവകാശവാദവുമായി യുഎസ് ഗവേഷകർ. ചത്ത് ഒരു മണിക്കൂറിന് ശേഷം പന്നിയുടെ അവയവങ്ങൾ ഭാഗികമായി പുനരുജ്ജീവിപ്പിച്ചെന്നാണ് ഗവേഷകർ ഉന്നയിച്ചിരിക്കുന്നത്. യേൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ...

പന്നിയിറച്ചിക്ക് വിലക്ക് ! കേരളത്തിലേക്ക് പന്നികളെ കൊണ്ടുവരാനും ഇവിടെ നിന്ന് കൊണ്ടുപോകാനും പാടില്ലെന്ന് സർക്കാർ

തിരുവനന്തപുരം : പന്നികളെ ബാധിക്കുന്ന ആഫ്രിക്കൻ സൈ്വൻ ഫ്‌ലൂ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. കേരളത്തിലേക്ക് പന്നികളെ കൊണ്ടുവരുന്നതിനും സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനും ...

തൃശൂരിൽ പന്നികളിൽ ആന്ത്രാക്‌സ് സ്ഥിരീകരിച്ചു; അടിയന്തിര നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യമന്ത്രി

തൃശൂർ : അതിരപ്പിള്ളി പിള്ളപ്പാറ മേഖലയിൽ കാട്ടുപന്നികൾ ചത്തത് ആന്ത്രാക്‌സ് മൂലമെന്ന് പരിശോധന ഫലം. ചൊവ്വാഴ്ച പിള്ളപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കണ്ട കാട്ട് പന്നിയുടെ ജഡം ...

കോഴിക്കോട് കാട്ടുപന്നിയെ വെടിവെച്ച് കൊന്നു; പുതിയ ഉത്തരവിന് പിന്നാലെയുളള ആദ്യ നീക്കം

കോഴിക്കോട് : കോടഞ്ചേരിയിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഞാളിയത്ത് യോഹന്നാൻറെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെയാണ് പഞ്ചായത്തിന്റെ അനുമതിയോടെ വെടിവെച്ചുകൊന്നത്. സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു നടപടിക്രമങ്ങൾ. തോക്ക് ലൈസൻസുള്ള ...

പോലീസുകാർക്ക് ഷോക്കേറ്റത് പന്നിക്കെണിയിൽ നിന്ന്; കെണിവെച്ചയാൾ അറസ്റ്റിൽ; മൃതദേഹങ്ങൾ കൈവണ്ടിയിൽ കൊണ്ടുവന്ന് പാടത്ത് ഉപേക്ഷിച്ചു

പാലക്കാട് : മുട്ടികുളങ്ങര ക്യാമ്പിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വയലിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വയലുടമ അറസ്റ്റിൽ. പന്നിയെ വീഴ്ത്താൻ വേണ്ടി കെണിവെച്ച വാർക്കാട് ...

പന്നിപ്പനി; അസമിൽ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു

ഗുവാഹത്തി : അസമിലെ ബിശ്വനാഥ് ജില്ലയിൽ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു.  പന്നിപ്പനി ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം പന്നികളെ കൊല്ലുന്നത്. ഇന്ന് രോഗം ബാധിച്ച 70 ...

പന്നിപ്പനി; പന്നികളെ കൂട്ടത്തോടെ കൊല്ലാൻ ഉത്തരവിട്ട സർക്കാർ

അഗർത്തല : ആഫ്രിൻ സ്വൈൻ ഫ്‌ലു പകരുന്ന സാഹചര്യത്തിൽ പന്നികളെ കൂട്ടത്തോടെ കൊല്ലാൻ ഉത്തരവിട്ട് ത്രിപുര സർക്കാർ. സെപാഹിജാല ജില്ലയിലെ ദേവിപുരയിലുള്ള ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊല്ലാനാണ് ...

പന്നിയുടെ ഹൃദയം മാറ്റി വച്ചതിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്താക്കിയ അവസ്ഥ ; ഡോക്ടർ മുഹമ്മദ് മൻസൂർ മൊഹിയുദ്ദീൻ

ഇസ്ലാമാബാദ് : അമേരിക്കയില്‍ പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവെച്ച് ചരിത്രം സൃഷ്ടിച്ച ശസ്ത്രക്രിയാ വിദഗ്ധൻ ഡോക്ടർ മുഹമ്മദ് മൻസൂർ മൊഹിയുദ്ദീൻ വീട്ടിൽ നിന്ന് പുറത്തായ അവസ്ഥയിൽ . ...

പന്നിയുടെ വൃക്ക മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിലേക്ക് ; ശസ്ത്രക്രിയ വിജയകരം

വാഷിംഗ്ടൺ : ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കകൾ മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിലേക്ക് മാറ്റിവച്ചു . അമേരിക്കയിലെ അലബാമ സർവകലാശാലയിലാണ് ശസ്ത്രക്രിയ നടന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ...

പന്നിയുടെ ഹൃദയം മനുഷ്യനിൽ: 57കാരൻ സുഖം പ്രാപിക്കുന്നു, സുപ്രധാന നേട്ടവുമായി വൈദ്യ ശാസ്ത്രലോകം

വാഷിംഗ്ടൺ: പന്നിയുടെ ഹൃദയം മനുഷ്യനിൽവെച്ചു പിടിപ്പിച്ചു. അമേരിക്കയിലെ മേരിലാൻഡ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്. മേരിലാൻഡ് സ്വദേശിയായ ...

കാട്ടുപന്നിയുടെ ശല്യം തീർക്കാൻ തോക്കുമായെത്തി, അക്രമത്തിനിരയായത് അയൽവാസിയുടെ വീട്ടിൽ; ഒന്നരമാസത്തോളം ചികിത്സയിൽ കഴിഞ്ഞ 60കാരന് ദാരുണാന്ത്യം

കാസർകോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോൺ ആണ് മരിച്ചത്. ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽവെച്ച് ...

Page 1 of 2 1 2