എസ്ബിഐ കാർഡ് ഉപഭോക്താക്കളാണോ നിങ്ങൾ? ; എങ്കിലിതാ ഓഫറുകളുടെ പെരുമഴ; ഇ.എം.ഐ. ഇടപാടുകളിൽ 15% ക്യാഷ് ബാക്ക്; 1600-ലധികം കിടിലൻ ഓഫറുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്ബിഐ കാർഡ് ഉപഭോക്താക്കളാണോ നിങ്ങൾ? ; എങ്കിലിതാ ഓഫറുകളുടെ പെരുമഴ; ഇ.എം.ഐ. ഇടപാടുകളിൽ 15% ക്യാഷ് ബാക്ക്; 1600-ലധികം കിടിലൻ ഓഫറുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 10:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ക്രെഡിറ്റ് കാർഡ് വിതരണക്കാരായ എസ്.ബി.ഐ. കാർഡ് ആകർഷകമായ ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. ടയർ 1, ടയർ 2, ടയർ 3 നഗരങ്ങളിലെ ഓൺലൈൻ, ഓഫ്ലൈൻ വ്യാപാരികളിൽ നിന്നുള്ള 1600-ലധികം ഓഫറുകൾ ലഭ്യമാണ്. ഓഫറുകൾ ഇലക്ട്രോണിക്സ്, മൊബൈലുകൾ, ഫാഷൻ & ലൈഫ്സ്റ്റൈൽ, ആഭരണങ്ങൾ, യാത്രകൾ, ഓൺലൈൻ മാർക്കറ്റ്പ്ലേസുകൾ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ വിഭാഗങ്ങളിലുടെ നീളം വ്യാപിച്ച് കിടക്കുന്നു.

ഉത്സവകാല ഓഫറിൽ 70-ലധികം ദേശീയ ഓഫറുകളും 2600 നഗരങ്ങളിലായി 1550 പ്രാദേശിക, ഹൈപ്പർലോക്കൽ ഓഫറുകളും ഉൾപ്പെടുന്നു. ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് വിവിധ പാർട്ണർ ബ്രാൻഡുകളിൽ നിന്ന് 22.5% വരെ ക്യാഷ്ബാക്ക് ലഭിക്കും.

എസ്.ബി.ഐ. കാർഡ് ഉപഭോക്താക്കൾക്കുള്ള പ്രധാന ഓഫറുകളിലൊന്നാണ് ‘ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ സെയിലിൽ ആമസോണുമായുള്ള എക്‌സ്‌ക്ലൂസീവ് പങ്കാളിത്തം. ഈ വർഷത്തെ ഏറ്റവും വലിയ ഓൺലൈൻ വിൽപ്പനകളിലൊന്നായ ഇത് ഒക്ടോബർ 3 നീണ്ടു നിൽക്കുന്നു. കൂടാതെ ഏകദേശം 28 പ്രധാന ആഗോള, ദേശീയ പങ്കാളി ബ്രാൻഡുകളിൽ നിന്നുള്ള വ്യത്യസ്ത ഓഫറുകളും ലഭ്യമാണ്. ഫ്‌ളിപ്പ്കാർട്ട് സാംസംഗ് മൊബൈൽ, റിലയൻസ് ട്രെൻഡ്‌സ്, പാന്റലൂൺസ്, റെയ്മണ്ട്‌സ്, എൽ.ജി, സാംസംഗ്, സോണി, എച്ച്.പി. മേക് മൈ ട്രിപ്പ്, ഗോഐബിബോ, വിശാൽ മെഗാ മാർട്ട്, റിലയൻസ് ജുവൽസ്, കാരറ്റ്ലെയ്ൻ, ഹീറോ മോട്ടോഴ്‌സ്, തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾ ഇതിൽ ഉൾപ്പെടുന്നു.

ഉത്സവ സീസൺ ഉപഭോക്താക്കൾക്ക് ഉയർന്ന ചിലവുകൾ ഉണ്ടാക്കുന്ന സമയമാണെന്ന് എസ്.ബി.ഐ. കാർഡ് എംഡിയും സിഇഒയുമായ രാമ മോഹൻ റാവു അമര പറഞ്ഞു. ഒരു ഉപഭോക്തൃ കേന്ദ്രീകൃത ബ്രാൻഡ് എന്ന നിലയിൽ, ഉപഭോക്താക്കൾ ഓൺലൈനിലോ ഓഫ്ലൈനായോ ഷോപ്പിംഗ് നടത്തുമ്പോൾ അവരുടെ പേയ്മെൻറ് അനുഭവം ഏറ്റവും മികച്ചതാക്കാൻ തങ്ങൾ എല്ലായിപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ ചെലവുമായി പൊരുത്തപ്പെടുന്ന, കൂടുതൽ മൂല്യാധിഷ്ഠിതവും വളരെ പ്രസക്തവുമായ നിർദ്ദേശങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തങ്ങളുടെ ഉത്സവകാല ഓഫറുകൾ ഈ ശ്രമങ്ങളുടെ പ്രതിഫലനമാണ്. ഇവയിലൂടെ ഉപഭോക്താക്കൾക്ക് ഉത്സവകാലം ഏറ്റവും ആസ്വാദ്യകരമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്സവ ഷോപ്പിംഗ് ആവേശം വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് അവരുടെ വാങ്ങലുകൾ എളുപ്പമാക്കുന്നതിനും, എസ്.ബി.ഐ. കാർഡ് ഇ.എം.ഐ. ഇപ്പോൾ ഇന്ത്യയിലെ 1.6 ലക്ഷം വ്യാപാരികൾക്കും 2.25 ലക്ഷം സ്റ്റോറുകളിലും ലഭ്യമാക്കിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് 25-ലധികം ഇലക്ട്രോണിക്സ്, മൊബൈൽ ബ്രാൻഡുകൾ എന്നിവയിലുടനീളം അധിക ചെലവില്ലാതെ ഇ.എം.ഐ. ലഭിക്കും. തിരഞ്ഞെടുത്ത പ്രാദേശിക വ്യാപാരികളിൽ നിന്നും ഉപഭോക്താക്കൾക്ക് ഇ.എം.ഐ. ഇടപാടുകളിൽ 15% ക്യാഷ്ബാക്ക് ആസ്വദിക്കാം.

Tags: offers
Share
Tweet
SendShare

More News from this section

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies