പാലക്കാട് : കാട്ടാനയുടെ ആക്രമണത്തിൽ 4 പേർക്ക് പരിക്ക്. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ദൊഡ്ഡുഗട്ടിയിലാണ് സംഭവം.ദൊഡ്ഡുഗട്ടി സ്വദേശികളായ മുരുകേശൻ , സെൽവൻ , പഴനി സ്വാമി, പണലി എന്നിവർക്കാണ് പരുക്കേറ്റത്.
രണ്ടു ബൈക്കുകളിൽ സഞ്ചരിച്ചിരുന്ന ഇവരെ ഊരിന് സമീപം ഇറങ്ങിയ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇരുചക്രവാഹനംതുമ്പിക്കൈ കൊണ്ട് ആന എടുത്ത് എറിഞ്ഞു.പരിക്കേറ്റ ഇവർ അഗളിയിലെ സ്വകാര്യ ആശുപത്ര
Comments