attappadi - Janam TV

attappadi

ശിശു മരണങ്ങൾ വിട്ടൊഴിയാതെ അട്ടപ്പാടി; ഒരു ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേലെ മുള്ളി ഊരിൽ ശാന്തി - മരുതൻ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

വയോധികൻ തീ കൊളുത്തി ജീവനൊടുക്കി; സംഭവം അട്ടപ്പാടിയിൽ

പാലക്കാട്: അട്ടപ്പാടി അഗളിയിൽ വൃദ്ധൻ തീ കൊളുത്തി ജീവനൊടുക്കി. അഗളി സ്വദേശി സണ്ണിയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ 11:30 ഓടെയായിരുന്നു സംഭവം. വീടിനോട് ചേർന്ന് കിടന്നിരുന്ന ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മരിച്ചത് ഏഴ് മാസം പ്രായമുള്ള കുഞ്ഞ്

പാലക്കാട്: അട്ടപ്പാടി വനവാസി ഊരിൽ വീണ്ടും ശിശുമരണം. ഷോളയൂർ കടമ്പാറ ഊരിലെ ദീപ -കുമാർ ദമ്പതികളുടെ 7 മാസം പ്രായമായ കൃഷ്ണവ് ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് ...

അട്ടപ്പാ‌ടിയിൽ നായാട്ട് സംഘം പിടിയിൽ; വൻ ആയുധ ശേഖരണങ്ങളും മൃഗാവശിഷ്ടങ്ങളും കണ്ടെടുത്തു

പാലക്കാ‌ട്: അട്ടപ്പാ‌ടിയിൽ ആറം​​ഗ നായാട്ട് സംഘം പിടിയിൽ. റിഷാദ്, സോബി, സമീർ, മുഹമ്മദ്‌ റാഫി, മുഹമ്മദ്‌ മുസ്തഫ, സിജോ എന്നിവരാണ് പിടിയിലായത്. അട്ടപ്പാടി സമ്പാർകോഡ് വനത്തിൽ നിന്നാണ് ...

അട്ടപ്പാടിയിലെ വനവാസി കുടുംബം വൈദ്യുതി കുടിശ്ശികയായി അടക്കേണ്ടത് 5.59 ലക്ഷം രൂപ; നോട്ടീസ് അയച്ച് വൈദ്യുതി ബോർഡ്

വയനാട്: അട്ടപ്പാടിയിലെ വനവാസി കുടുംബം വൈദ്യുതി കുടിശ്ശികയായ 5.59 ലക്ഷം രൂപ അടയ്ക്കണമെന്ന് വൈദ്യുതി ബോർഡ്. വൈദ്യുതി ചാർജ് അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടപടികൾ നേരിടേണ്ടി വരുമെന്നും ...

അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം; കണ്ടെത്തിയത് എക്സൈസിന്റെ പരിശോധനക്കൊടുവിൽ

പാലക്കാട്: അട്ടപ്പാടിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. അട്ടപ്പാടിയിലെ പാടവയൽ കുറക്കത്തിക്കല്ല് ഊരിന് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്. ...

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം. പുതൂർ കുറുക്കത്തികല്ല് ഊരിലെ പാർവ്വതി ധനുഷിന്റെ കുഞ്ഞാണ് മരണപ്പെട്ടത്. 74 ദിവസം പ്രായമുള്ള ആൺകുഞ്ഞായിരുന്നു മരണപ്പെട്ടത്. ജനനസമയത്ത് കു‍ഞ്ഞിന്റെ തൂക്കം ...

അട്ടപ്പാടിയിൽ നായാട്ട് സംഘം പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ നായാട്ട് സംഘം പിടിയിൽ. അട്ടപ്പാടി നെല്ലിയാപതിയിലാണ് നായാട്ട് സംഘം പിടിയിലായത്. കതിരമ്പതി ഊരിലെ കാരമട, വേലുസ്വാമി എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഒമ്മല ഫോറസ്റ്റ് ...

അട്ടപ്പാടി മധു വധക്കേസ്; മധുവിന്റെ കുടുംബം സുപ്രീം കോടതിയിലേക്ക്

പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്. കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിയ്‌ക്കെതിരെയാണ് മധുവിന്റെ കുടുംബം സുപ്രീം ...

നൂറ് കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമം; നാലം​ഗ സംഘം പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട. നാലാം​ഗ സംഘത്തിൽ നിന്നും പിടികൂടിയത് 116 കിലോയിലധികം കഞ്ചാവ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്. ...

അട്ടപ്പാടിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു; 6 മാസത്തിനിടെ അഞ്ചാമത്തെ മരണം

പാലക്കാട്: അട്ടപ്പാടിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് ചിന്നതടാകം സ്വദേശി രാജപ്പനാണ് മരിച്ചത്. പുളിയപ്പതിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാനാണ് വയോധികനെ ആക്രമിച്ചത്. രാജപ്പന്റെ മൃതദേഹം കോട്ടത്തറആശുപത്രിയിലേയ്ക്ക് ...

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. കോട്ടത്തറ സ്വദേശികളായ ശ്രീനാഥ്-മീനാക്ഷി ദമ്പതികളുടെ 10 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു ...

മധുവധക്കേസ്; അപ്പീൽ വിചാരണയ്‌ക്ക് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ ശുപാർശ

വയനാട്: മധുവധക്കേസിൽ അപ്പീൽ വിചാരണയ്ക്കായി ഹൈക്കോടതിയിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ ശുപാർശ. ഹൈക്കോടതിയിലെ സീനിയർ അഡ്വക്കേറ്റ് എറണാകുളം സ്വദേശി കെപി സതീഷ്‌കുമാറാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി ...

അട്ടപ്പാടിയിൽ വയോധിക അടക്കം അഞ്ചം​ഗ സംഘം സഞ്ചരിച്ച കാർ തകർത്ത് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

പാലക്കാട്: അട്ടപ്പാടിയിൽ ഒറ്റയാൻ കാർ തകർത്തു. വയോധികരും കുട്ടികളുമടക്കം അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. പരപ്പൻതറയിൽ നിന്ന് ചിരക്കടവിലേക്ക് പോകുകയായിരുന്ന ...

അട്ടപ്പാടി ജനവാസ മേഖലയിൽ വീണ്ടും മാങ്ങാക്കൊമ്പൻ ഇറങ്ങി

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും മാങ്ങാകൊമ്പൻ എത്തി. ഷോളയൂർ ജനവാസമേഖലയിലാണ് ആന എത്തിയത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കൊമ്പൻ കാടിറങ്ങിയത്. ആനയെ കാട് കയറ്റാൻ എത്തിയ ആർആർടി ...

അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം. പുതൂർ പഞ്ചായത്തിലെ കോണംകുത്തി ഊരിലെ സെൽവിയുടെയും മണികണ്ഠന്റെയും കുഞ്ഞാണ് മരിച്ചത്. സെൽവി 7 മാസം ഗർഭിണിയായിരുന്നു. പതിവ് പരിശോധനയ്ക്കായി ആശുപത്രിയിൽ ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതെന്ന് സംശയം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. ചൂണ്ടകുളം ഊരിലെ സജിത-വിനോദ് ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി വീട്ടിൽ ഉറക്കി കിടത്തിയ കുഞ്ഞിന് ...

അട്ടപ്പാടിയിൽ കാട്ടാനകൾ തമ്മിൽ കൊമ്പ് കോർത്തു; ഏറ്റുമുട്ടലിൽ കുട്ടിയാന ചരിഞ്ഞു

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു കുട്ടിയാന ചരിഞ്ഞു. ചരിഞ്ഞ ആനയുടെ പോസ്റ്റുമോർട്ടം നടത്തി സംസ്‌കരിക്കും. പുതൂർ പഞ്ചായത്ത് ചാളയൂരിൽ ആദിവാസി ഊരിന് സമീപത്താണ് ...

അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു. അട്ടപ്പാടിയിലെ കടുക് മണ്ണ ഊര് നിവാസികളായ നീതു - നിഷാദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ...

അജ്ഞാത മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

പാലക്കാട്: അജ്ഞാത മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. അട്ടപ്പാടി ചെമ്മണ്ണൂർ പൊട്ടിക്കൽ തേക്ക് പ്ലാന്റേഷനിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്തിയിരിക്കുന്നത്. ഇന്ന് ...

കനത്തമഴയിൽ വീട് തകർന്ന് പരിക്കേറ്റ വനവാസി യുവാവ് മരിച്ചു

പാലക്കാട്: മഴയത്ത് വീട് തകർന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വനവാസി യുവാവ് മരിച്ചു. അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴി ഊരിലെ രംഗനാഥൻ (28) ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ് ...

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; വനവാസി വയോധികന് ദാരുണാന്ത്യം

പാലക്കാട്: കാട്ടാനയുടെ ചവിട്ടേറ്റ് വനവാസി വയോധികന് ദാരുണാന്ത്യം. അട്ടപ്പാടി തേക്കുപ്പനയിലാണ് സംഭവം. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് ആനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ ...

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പുതൂർ ഇലച്ചിവഴി സ്വദേശി കന്തസ്വാമി(50)യാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ...

വിധി ഇന്ന്; മധുവിന്റെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു

പാലക്കാട്: കേസിൽ വിധി ഇന്ന് പ്രസ്താവിക്കാനിരിക്കെ മധുവിന്റെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു. അഗളി പോലീസാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. തങ്ങളെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും അതിനാൽ തങ്ങൾക്ക് പോലീസ് സംരക്ഷണം ...

Page 1 of 3 1 2 3