പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് രാജ്യമൊന്നാകെ കൈകോർത്തു; പിന്തുണച്ചത് ഭൂരിഭാഗം മുസ്ലീം സംഘടനകളും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് രാജ്യമൊന്നാകെ കൈകോർത്തു; പിന്തുണച്ചത് ഭൂരിഭാഗം മുസ്ലീം സംഘടനകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 06:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മതഭീകര സംഘടനയായി പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ പിന്തുണയുമായി മുസ്ലീം സംഘടനകൾ രംഗത്ത്. പിഎഫ്‌ഐക്കും എട്ട് അനുബന്ധ സംഘടനകൾക്കുമാണ് അഞ്ച് വർഷത്തേക്ക് കേന്ദ്രം നിരോധനമേർപ്പെടുത്തിയത്. രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുക തീവ്രവാദ റിക്രൂട്ട്‌മെന്റ് നടത്തുക ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ സംഘടനയെ നിരോധിച്ചതിന് പിന്നാലെ ഈ തീരുമാനത്തിന് പിന്തുണയുമായി നിരവധി മുസ്ലീം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വീകരിക്കുന്നതായി ഓൾ ഇന്ത്യ സജ്ജദാനഷിൻ കൗൺസിൽ ചെയർമാൻ സയ്യിദ് നസീറുദ്ദീൻ അറിയിച്ചു. രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനും നിയമം പാലിക്കുന്നതിനും വേണ്ടിയാണ് നടപടി സ്വീകരിച്ചത് എന്നും എല്ലാവരും കേന്ദ്രത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സുരക്ഷിതമാണെങ്കിൽ നമ്മളും സുരക്ഷിതരാണ്. ഏതൊരു സംഘടനയെക്കാളും ആശയത്തേക്കാളും വലുതാണ് രാജ്യം. രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാനോ ഐക്യത്തെ ഇല്ലാതാക്കാനോ ആരെങ്കിലും ആഹ്വാനം ചെയ്താൽ അവരെ ഈ രാജ്യത്ത് ജീവിക്കാൻ അനുവദിക്കരുത് എന്നും നസറുദ്ദീൻ പറഞ്ഞു. ഓൾ ഇന്ത്യ സജ്ജദാനഷിൻ കൗൺസിൽ രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണെന്നും രാജ്യവിരുദ്ധർക്കെതിരെ ശബ്ദമുയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് വളരെ ന്യായമായ കാര്യമാണെന്ന് മുസ്ലീം സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾ തീവ്രവാദത്തിന്റെ പ്രത്യയശാസ്ത്രങ്ങൾ ഉപേക്ഷിച്ച് യഥാർത്ഥ ഇസ്ലാമിന്റെ അർത്ഥം മനസിലാക്കി പ്രവർത്തിക്കേണ്ട സമയം അടുത്തിരിക്കുകയാണെന്ന് സംഘടന അറിയിച്ചു.

ബരേൽവി മുസ്ലീങ്ങൾ മോദി സർക്കാരിന്റെ പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മൗലാന ഷഹബുദ്ദീൻ റിസ്വിയും പറഞ്ഞു. സുഫി ഇസ്ലാമിക് ബോർഡിന്റെ ദേശീയ വക്താവ് കാശിഷ് വാർസിയും കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ചു. മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീറും ഈ തീരുമാനത്തെ സ്വാഗതം ചെയ്തുകഴിഞ്ഞു.

ഇതോടെ പോപ്പുലർ ഫ്രണ്ട് നിരോധനത്തെ രാജ്യത്തെ ഭൂരിഭാഗം മുസ്ലീം സംഘടനകളും പിന്തുണച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്.

Tags: PFIPFI Ban
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies