വമ്പൻ ഓഫറുകളുമായി ടാറ്റ; 20,000 മുതൽ 40,000 രൂപ വരെ കിഴിവ്; ടിയാഗോ, ടിഗോർ, നെക്‌സോൺ, ഹാരിയർ, സഫാരി മോഡലുകളുടെ ഓഫറുകൾ അറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വമ്പൻ ഓഫറുകളുമായി ടാറ്റ; 20,000 മുതൽ 40,000 രൂപ വരെ കിഴിവ്; ടിയാഗോ, ടിഗോർ, നെക്‌സോൺ, ഹാരിയർ, സഫാരി മോഡലുകളുടെ ഓഫറുകൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 10:05 pm IST
FacebookTwitterWhatsAppTelegram

ഉത്സവ കാലമായതിനാൽ വാഹനങ്ങൾ വാങ്ങാൻ ജനങ്ങളുടെ തിരക്കാണ് ഷോറൂമുകളിൽ. നിർമ്മാതാക്കൾ തങ്ങളുടെ വാഹനങ്ങൾക്ക് വലിയ ഓഫറുകളും ഈ സമയത്ത് പ്രഖ്യാപിക്കുന്നു. ഇപ്പോൾ ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ മോഡലുകൾക്ക് വലിയ ഓഫറുകളാണ് മുന്നോട്ട് വെയ്‌ക്കുന്നത്. ടിയാഗോ, ടിഗോർ, നെക്‌സോൺ, ഹാരിയർ, സഫാരി തുടങ്ങിയ വാഹനങ്ങൾക്ക് വമ്പൻ വില കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. 20,000 മുതൽ 40,000 വരെയാണ് വാഹനങ്ങളുടെ വിലയിൽ ടാറ്റാ നൽകുന്ന കിഴിവുകൾ. ഓരോ വാഹനങ്ങൾക്കും നൽകുന്ന ഓഫറുകൾ പരിശോധിക്കാം,

  • ടാറ്റാ ടിയാഗോ- ടിയാഗോ ഹാച്ച്ബാക്ക് 23,000 രൂപയുടെ കിഴിവിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നു. ഹാച്ച്ബാക്കിന്റെ XZ ട്രീമിന് 10,000 രൂപ ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3000 കോർപ്പറേറ്റ് ഡിസ്‌കൗണ്ടും കമ്പനി നൽകുന്നു. XE, XT ട്രീമുകളും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസിലും 3000 കോർപ്പറേറ്റ് ഡിസ്‌കൗണ്ടിലും ലഭ്യമാണ്.
  • ടാറ്റ ടിഗോർ- ടാറ്റ ടിഗോർ കോംപാക്ട് 23,000 രൂപ വരെ കിഴിവിൽ ലഭ്യമാണ്. സെഡാന്റെ XZ ട്രിമിന് 10,000 രൂപ ഡിസ്‌കൗണ്ടും 10,000 എക്‌സ്‌ചേഞ്ച് ബോണസും 3000 കോർപ്പറേറ്റ് ഡിസ്‌കൗണ്ടും നൽകുന്നു. XE, XM ട്രിം എന്നിവയ്‌ക്ക് 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 3000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.
  • ടാറ്റാ നെക്‌സോൺ- നെക്‌സോൺ 20,000 രൂപ വരെ കിഴിവിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നു. നെക്‌സോൺ ഡീസൽ വേരിയന്റുകൾക്ക് 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുണ്ട്. അതേസമയം, 5000 രൂപയുടെ കോർപ്പറേറ്റ് കിഴിവുണ്ട്. പെട്രോൾ വേരിയെന്റുകൾക്ക് 3000 രൂപയുടെ കോർപ്പറേറ്റ് കിഴിവാണ് കമ്പനി നൽകുന്നത്.
  • ടാറ്റ ഹാരിയർ- 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസോടെയാണ് ടാറ്റ ഹാരിയർ വിൽക്കുന്നത്. ടാറ്റ ഹാരിയർ എസ്‍യുവിയുടെ എക്‌സ്‌ഷോറും വില 14.69 മുതൽ 22.04 ലക്ഷം രൂപ വരെയാണ്.
  • ടാറ്റ സഫാരി- ഹാരിയറിന് സമാനമായി ടാറ്റാ സഫാരി എസ്‍യുവിയ്‌ക്കും 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭ്യമാകും. എസ്‍യുവിയുടെ എക്‌സ്‌ഷോറും വില 15.34 ലക്ഷം മുതൽ 23.05 ലക്ഷം രൂപ വരെയാണ്.

 

 

 

Tags: offersTata motors
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies