പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും രജിസ്റ്റർ ചെയ്തത് സൊസൈറ്റീസ് ഓഫ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം; നിരോധനത്തിൽ നിന്ന് രക്ഷപെടാൻ എസ്ഡിപിഐ; പിഎഫ്‌ഐയുമായി ബന്ധമില്ല, മതേതര സംഘടനയെന്നും അവകാശവാദം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും രജിസ്റ്റർ ചെയ്തത് സൊസൈറ്റീസ് ഓഫ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം; നിരോധനത്തിൽ നിന്ന് രക്ഷപെടാൻ എസ്ഡിപിഐ; പിഎഫ്‌ഐയുമായി ബന്ധമില്ല, മതേതര സംഘടനയെന്നും അവകാശവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 11:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ സമാന നിലപാടുകൾ പുലർത്തുന്ന എസ്ഡിപിഐ പോലുളള സംഘടനകളുടെ ഭാവിയും തുലാസിലായിരിക്കുകയാണ്. കേരളത്തിൽ ഉൾപ്പെടെ നിരവധി കൊലപാതകങ്ങൾ എസ്ഡിപിഐ നടത്തിയിട്ടുണ്ട്. സമാനമായ സാഹചര്യമാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിലേക്ക് നയിച്ചത്. അതുകൊണ്ടു തന്നെ നിരോധന സാദ്ധ്യത മുന്നിൽ കണ്ട് രക്ഷപെടാനുളള നീക്കങ്ങളും എസ്ഡിപിഐ ആരംഭിച്ചു.

മതേതര സംഘടനയെന്ന ലേബൽ എടുത്തണിയാനാണ് ശ്രമം. സംഘടനയ്‌ക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്നും മതേതര സംഘടനയാണെന്നും പല വിഭാഗങ്ങളിൽ നിന്നുളളവർ പ്രവർത്തകരായി ഉണ്ടെന്നും എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി ഇല്യാസ് തുംബെ ഒരു ദേശീയ മാദ്ധ്യമത്തോട് വിശദീകരിച്ചു.

സംഘടനയുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറ്റ് പാർട്ടികളിലും ക്രിമിനലുകൾ ഉണ്ടല്ലോ എന്നായിരുന്നു മറുപടി. ലോക്‌സഭയിലെ 43 ശതമാനം അംഗങ്ങളും ക്രിമിനൽ പശ്ചാത്തലം ഉളളവരാണെന്നും ഇല്യാസ് ന്യായീകരിച്ചു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്‌ട്രീയ സംഘടനയെന്ന ലേബൽ എസ്ഡിപിഐയ്‌ക്കുണ്ട്. എന്നാൽ നിരോധിച്ച സംഘടനകളുടെ പട്ടികയിൽ എസ്ഡിപിഐ ഉൾപ്പെട്ടിട്ടില്ല. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പൊതുസമൂഹം സ്വാഗതം ചെയ്തതോടെ എസ്ഡിപിഐയും ഭീതിയിലാണ്.
തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും യാതൊരു അന്വേഷണവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇല്യാസ് പറഞ്ഞു.

എസ്ഡിപിഐ നിരോധനത്തിന് മുന്നോടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ആഭ്യന്തരമന്ത്രാലയം സമീപിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. 2010 ഏപ്രിൽ 13 ന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ എസ്ഡിപിഐ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ എസ്ഡിപിഐയെ നിരോധിക്കണമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണ്.

2009 ജൂൺ 21 നാണ് സംഘടന രൂപീകൃതമായത്. എന്നാൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും അനുബന്ധ സംഘടനകളും 1860 ലെ സൊസൈറ്റീസ് ഓഫ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരമാണ് രജിസ്റ്റർ ചെയ്തിരുന്നത്.

Tags: SDPIPFI Ban
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies