റഷ്യയും യുക്രെയ്നും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഉറച്ചത്; ഇന്ത്യയുടെ എക്കാലത്തെയും നിലപാടെന്ന് എം ജയശങ്കർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യയും യുക്രെയ്നും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഉറച്ചത്; ഇന്ത്യയുടെ എക്കാലത്തെയും നിലപാടെന്ന് എം ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 07:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ പ്രശ്നം ഉടൻ അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രി എം ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം അവസാനിപ്പിച്ച് പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യു എന്നിൽ ഉന്നയിച്ച വിഷയത്തെ കുറിച്ച് ഇന്ത്യയുടെ നിലപാട് എന്താണെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സെപ്തംബർ 16നാണ് സമർഖണ്ഡിൽ മോദിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. റഷ്യ യുക്രെയ്ൻ യുദ്ധത്തിന് ശേഷം നടക്കുന്ന ആദ്യ ചർച്ചയാണിതെന്ന് ജയശങ്കർ സൂചിപ്പിച്ചു.

ലോകനേതാക്കൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ച അവരെ സംബന്ധിച്ചിടത്തോളം സ്വാഭാവികം മാത്രമാണ്. മാദ്ധ്യമ പ്രവർത്തകരാണ് അതുമായി ബന്ധപ്പെട്ട മറ്റു വാർത്തകളെല്ലാം നൽകിയത്. സമർഖണ്ഡിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ചർച്ചയുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും തരത്തിലുള്ള നിലപാട് ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.

പുടിനുമായുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞത് ഇത് യുദ്ധത്തിനുള്ള സമയമല്ലെന്നാണ്. ലോകത്താകമാനം നിലനിൽക്കുന്ന ആഹാരം, ഊർജ്ജം തുടങ്ങിയ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കൂടാതെ ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ (എസ് സി) ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ ജനാധിപത്യം, സംഭാഷണം, നയതന്ത്രം തുടങ്ങിയവയുടെ പ്രാധാന്യത്തെ കുറിച്ചും മോദി സംസാരിച്ചതായി അദ്ദേഹം സൂചിപ്പിച്ചു.

Tags: Narendra ModiM JAYASHANKAR
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies