ഗ്യാൻവ്യാപി മസ്ജിദ് കേസ്; തർക്കഭൂമിയിലെ സർവ്വേയുടെ മേൽ സമർപ്പിച്ച സ്റ്റേയുടെ കാലാവധി നീട്ടി നൽകി അലഹബാദ് ഹൈക്കോടതി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്യാൻവ്യാപി മസ്ജിദ് കേസ്; തർക്കഭൂമിയിലെ സർവ്വേയുടെ മേൽ സമർപ്പിച്ച സ്റ്റേയുടെ കാലാവധി നീട്ടി നൽകി അലഹബാദ് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 08:48 am IST
FacebookTwitterWhatsAppTelegram

അലഹബാദ്: ഗ്യാൻവ്യാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട സർവ്വേയുടെ മേൽ സമർപ്പിച്ച സ്റ്റേയുടെ കാലാവധി നീട്ടി നൽകി അലഹബാദ് ഹൈക്കോടതി. ഗ്യാൻവ്യാപി മസ്ജിദ് നിലനിൽക്കുന്ന പ്രദേശം പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രമായിരുന്നെന്നും സർവ്വേ നടത്താൻ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് അനുമതി നൽകി വാരണാസി ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചരുന്നു.

വാരാണസി കോടതിയുടെ ഉത്തരവിനെതിരെ എതിർഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ കക്ഷികളുടെ വാദം കേട്ട ശേഷം അടുത്ത വാദം കേൾക്കുന്നതിനായി ഒക്ടോബർ 31 വരെ സമയം നീട്ടി നൽകുകയായിരുന്നു. അഞ്ചുമാൻ ഇന്റെസാമിയ മസ്ജിദ്, ഗ്യാൻവ്യാപി മസ്ജിദ് മാനേജ്‍മെന്റ് കമ്മിറ്റി എന്നിവർ ചേർന്ന് 1991ൽ വാരണാസി ജില്ലാ കോടതിയിൽ സ്യുട്ട് ഫയൽ ചെയ്തിരുന്നു.

ഗ്യാൻവ്യാപി മസ്ജിദ് സ്ഥിതി ചെയ്യുന്നിടത്ത് പുരാതനമായ കാശി വിശ്വനാഥ ക്ഷേത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരുഭാഗം കോടതിയിൽ സ്യുട്ട് ഫയൽ ചെയ്തിരുന്നു. ഇതിനെതിനെയാണ് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡയറക്ടർ ജനറൽ ഉൾപ്പെടുന്ന സമിതി കേസിനെ കുറിച്ച് വ്യക്തമായി പഠിച്ചതിന് ശേഷം മാത്രമേ തീരുമാനം പറയാൻ കഴിയൂ എന്ന് അറിയിച്ചിരുന്നു. നീട്ടി നൽകിയ കാലാവധി മസ്ജിദ് മാനേജ്‍മെന്റിന് താൽക്കാലിക ആശ്വാസമാണ് നൽകിയിരിക്കുന്നത്.

Tags: gyanvyapi
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies