താണ്ഡവമാടി ഇയാൻ ചുഴലിക്കാറ്റ്; ബോട്ട് മറിഞ്ഞു 23 കുടിയേറ്റക്കാരായ കടൽ യാത്രക്കാരെ കാണാതായി; രക്ഷപ്പെട്ട ഏഴുപേർ കരുതൽ തടങ്കലിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താണ്ഡവമാടി ഇയാൻ ചുഴലിക്കാറ്റ്; ബോട്ട് മറിഞ്ഞു 23 കുടിയേറ്റക്കാരായ കടൽ യാത്രക്കാരെ കാണാതായി; രക്ഷപ്പെട്ട ഏഴുപേർ കരുതൽ തടങ്കലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 10:16 am IST
Facebook
Twitter
WhatsAppTelegram

ഫ്ലോറിഡ: ഇയാൻ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ 23 കുടിയേറ്റ കടൽ യാത്രക്കാരെ കാണാതായെന്ന് യു എസ് ബോർഡർ പട്രോൾ ഏജന്റ്. ശക്തമായ ചുഴലി കാറ്റിനെ തുടർന്ന് മുങ്ങിയ കപ്പലിൽ നിന്ന് നാല് ക്യൂബൻ കുടിയേറ്റക്കാർ ഫ്ളോറിഡ തീരത്തേക്ക് നീന്തി കയറിയെന്ന് മിയാമി ചീഫ് പട്രോൾ ഏജന്റ് വ്യക്തമാക്കി. ബൊക്ക ചിക്കയുടെ തെക്ക് കിഴക്കൻ മേഖലയിലെ രണ്ട് മൈൽ അകലെ നിന്നും മൂന്ന് പേരെ കൂടി കോസ്റ്റ് ഗാർഡ് കണ്ടെത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിര ചികിത്സ സഹായങ്ങൾ നൽകുകയും ചെയ്തു.

ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ 1 മില്യൺ വീടുകളിൽ വൈദുതി ബന്ധം വിഛേദിക്കപ്പെടുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. മണിക്കൂറിൽ 250/ HR വേഗതയിലാണ് കാറ്റ് വീശിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പോംബാനോ ബീച്ചിലേക്ക് നീന്തി കയറിയ ക്യൂബൻ കുടിയേറ്റക്കാരുൾപ്പടെ ഉള്ളവരെ പിടികൂടി കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. അപകടാവസ്ഥ നിറഞ്ഞ സാഹചര്യത്തിൽ കടലിൽ യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പും ഇവർക്ക് നൽകി.

ഇയാൻ ചുഴലിക്കാറ്റ് മധ്യ പടിഞ്ഞാറൻ ഫ്ലോറിഡയിൽ ശക്തമായ മഴയും കാറ്റും രൂപപ്പെട്ടു. ഫ്ളോറിഡയുടെ കിഴക്ക് പടിഞ്ഞാറൻ ഭാഗത്ത് വെള്ളപ്പൊക്കവും അതിശക്തമായ കാറ്റും കാരണം വൻ നാശ നഷ്ടം ഉണ്ടായതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

Tags: florida
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies