പോപ്പുലർ ഫ്രണ്ടുകാർക്ക് തീവ്രവാദച്ചാപ്പ വേണ്ട,മാറ്റി നിർത്താതെ ഊർജസ്വലരായ പ്രവർത്തകരെ നയിക്കണം;നിലപാടിലുറച്ച് കെഎംഷാജി; പിന്തുണയുമായി നജീബ് കാന്തപുരവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർ ഫ്രണ്ടുകാർക്ക് തീവ്രവാദച്ചാപ്പ വേണ്ട,മാറ്റി നിർത്താതെ ഊർജസ്വലരായ പ്രവർത്തകരെ നയിക്കണം;നിലപാടിലുറച്ച് കെഎംഷാജി; പിന്തുണയുമായി നജീബ് കാന്തപുരവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 10:40 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് വീണ്ടും പിന്തുണയുമായി മുസ്ലീംലീഗ് നേതാവ് കെഎം ഷാജി. പോപ്പുലർ ഫ്രണ്ടുകാർക്ക് തീവ്രവാദച്ചാപ്പ വേണ്ടെന്ന് ലീഗിൽ അഭിപ്രായ വ്യത്യാസമില്ല.ജനാധിപത്യ രാജ്യത്ത് നിരോധനം പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോപ്പുലർ ഫ്രണ്ടുകാരെ മാറ്റി നിർത്തരുതെന്നും ഊർജസ്വലരായ പ്രവർത്തകരെ രാഷ്‌ട്രീയമായി നയിക്കുകയാണ് വേണ്ടതെന്നും കെഎം ഷാജി വ്യക്തമാക്കി.

പിഎഫ്‌ഐ അണികളെ ഉൾക്കൊള്ളണമെന്ന കെഎം ഷാജിയുടെ നിലപാടിനെ പെരിന്തൽമണ്ണ എം എൽ എ നജീബ് കാന്തപുരം പിന്തുണച്ച് രംഗത്തെത്തി..തെറ്റായ വഴികളിൽ സഞ്ചരിച്ചവർ എന്നുമങ്ങനെ തുടരണമെന്ന് പറയുന്നത് ശരിയല്ല.ജനാധിപത്യ മാർഗത്തിലുള്ളവരെ ചേർത്ത് നിർത്തണം. കേരളത്തിൽ എന്ത് സാമൂഹികപ്രശ്‌നം നടന്നാലും പത്ത് വോട്ട് പെട്ടിയിൽ വീഴുക എന്നല്ലാതെ എന്ത് നിലപാടാണ് പിണറായി സർക്കാരിനുള്ളതെന്ന് അദ്ദേഹം വിമർശിച്ചു.

അതേസമയം പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്‌ക്കുന്ന വിഷയത്തിൽ മുസ്ലീം ലീഗിൽ ഭിന്നാഭിപ്രായം തുടരുകയാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച തീരുമാനത്തെ എംകെ മുനീർ പിന്തുണച്ചപ്പോൾ, കേന്ദ്ര സർക്കാർ നടപടി ശരിയായില്ല എന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്.

പിഎഫ്ഐയെ നിരോധിച്ചതിന് പിന്നാലെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതികരിച്ച് രംഗത്തെത്തിയത് മുനീർ ആയിരുന്നു. എന്നാൽ മുനീർ പിന്നീട് നിലപാട് മാറ്റിയെന്ന് പിഎംഎ സലാം അറിയിക്കുകയായിരുന്നു.ഇതിന് മറുപടിയുമായി മുനീറെത്തിയിരുന്നു.പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സംബന്ധിച്ച് സ്വീകരിച്ച നിലപാടിൽ മാറ്റമില്ല. രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാർക്കില്ല. ഒറ്റ ബാപ്പയ്‌ക്ക് ജനിച്ചവനാണ് താനെന്നുമായിരുന്നു പ്രതികരണം.

Tags: KM SHAJI
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies